നടിയെ ആക്രമിച്ച കേസ്: ഉന്നത പോലീസുദ്യോഗസ്ഥര്‍ വൈകുന്നേരം കൊച്ചിയില്‍ യോഗം ചേരും, അറസ്റ്റില്‍ തീരുമാനം ഉണ്ടാകും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വൈകുന്നേരം ഐ.ജി. ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും. ആലുവ...
മൂന്നാറില്‍ മുഖ്യന്റെ കാല്‍വഴുതി; റിസോര്‍ട്ട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട്...
നിരോധിച്ച നോട്ടുകള്‍ മാറ്റാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് സുപ്രീംകോടതി
നിയമപരമായ കാരണങ്ങളാള്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും ഒരു...
സുനിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി; കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക് പോര്, ആളൂരിന് കോടതിയുടെ താക്കീത്
റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെ 14 ദിവസത്തേക്ക് കൂടി...
ഐഎസില്‍ നിരവധി മലയാളികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന
നിരവധി മലയാളികള്‍ ഐ.എസ്. കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. 2014നും 2016നും...
അറസ്റ്റ് സൂചന നല്‍കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; രണ്ട് ദിവസത്തിനകം നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രണ്ടു ദിവസത്തിനകം...
ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്നു സര്‍ക്കാരിനോട് ഹൈക്കോടതി
ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതു നേരിടാന്‍ സര്‍ക്കാര്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്നു ഹൈക്കോടതി. മദ്യനയം മാറ്റിയതിനുള്ള...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ 13 യുദ്ധക്കപ്പലുകള്‍ ; 1962 മുന്നില്‍ കാണേണ്ടതുണ്ടോ ?…
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച നിലനില്‍ക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍....
ഹോട്ടലുകളില്‍ ഭക്ഷണത്തിന് തീവില ; വില കുറയ്ക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും...
സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നു പള്‍സര്‍ സുനി
കസ്റ്റഡി കാലാവധി അവസാനിച്ച സുനിയെ കോടതിയില്‍ ഹാജരാക്കി. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നാണ്...
കസ്റ്റഡി കാലാവധി അവസാനിച്ചു; സുനിയെ കോടതിയില്‍ ഹാജരാക്കുന്നു, നിയമോപദേശം തേടി ദിലീപും നാദിര്‍ഷയും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ താരങ്ങളായ ദിലീപും...
ജി എസ് ടിയുടെ പേരില്‍ അധികകാശ് വാങ്ങുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി : ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം : ജി എസ് ടി നിലവില്‍ വന്നതിനുശേഷം വ്യാപകമായി ഉയര്‍ന്നുവന്ന ഒരു...
നടിയുടെ പേര് പരസ്യമായി പറഞ്ഞു ; അജു വര്‍ഗ്ഗീസിനെതിരെ പോലീസ് കേസ്
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങളുടെ കുത്തൊഴുക്ക്. അമ്മ...
പുതുവൈപ്പ് സമരം: പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ ആനിരാജ
പുതുവൈപ്പില്‍ എല്‍.പി.ജി. പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ നടന്ന സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍...
അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകര്‍ എന്‍ കെ പ്രേമചന്ദ്രന്‍
താര സംഘടനയായ അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകരായി മാറിയെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി....
മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് വെടിയേറ്റു; വെടിയുതിര്‍ന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന്
അട്ടപ്പാടിയില്‍ മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ...
ഇനി വൈഫൈ തിരഞ്ഞ് അലയേണ്ട… എവിടെയുണ്ടെന്ന് ഫെയ്‌സ്ബുക്ക് തന്നെ പറഞ്ഞു തരും
നിങ്ങള്‍ സൈബര്‍ ലോകത്ത് അധികസമയം ചെലവഴിക്കുന്നവരാണോ? ഫ്രീ വൈഫൈ തേടി അലഞ്ഞ് നടക്കാറുണ്ടോ...
നടി ആക്രമിക്കപ്പെട്ട സംഭവം ; കാവ്യയുടെ അമ്മ കുടുങ്ങുമോ ; സുനി പറഞ്ഞ ആ മാഡം ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ...
ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ ഗാന്ധിയെ കൊന്നത് ഏതോ ഒരു വ്യക്തി എന്ന് പരാമര്‍ശം ; ഗോഡ്‌സെയുടെ പേര് ഒരിടത്തും ഇല്ല
ഗാന്ധിനഗര്‍ : മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ വെള്ളം ചേര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. ഗാന്ധിജിയുടെ പേരിലുള്ള...
പള്‍സറിന്റെ സഹ തടവുകാരന്റെ മൊഴി പുറത്ത്; ദിലീപ് നാദിര്‍ഷ കാവ്യ ഉള്‍പ്പെടെ ആറു പേരെക്കൂടി പോലീസ് ഉടന്‍ ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തല്‍.സുനിയുടെ സഹ തടവുകാരന്റെ രഹസ്യ മൊഴി...



