ജര്‍മനിയില്‍ മലയാളി അഭയാര്‍ത്ഥി മരിച്ച സംഭവം: പുറത്ത് വന്നതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍

ബര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ച സംഭവത്തില്‍ മ്യൂണിച്ചിലുള്ള ഇന്ത്യയുടെ കോണ്‍സുലേറ്റ് വേണ്ട...

ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്

ഫ്രൈബുര്‍ഗ്: ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എഫ്.എഫ്) മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍...

എം. സി.സി വിയന്നയുടെ വാര്‍ഷിക ഇടവക ധ്യാനം ഏപ്രില്‍ 5 മുതല്‍

വിയന്ന: മലയാളി കാത്തലിക് കമ്മ്യൂണിറ്റി (എം.സി.സി) വിയന്നയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 5...

ഫ്രാന്‍സിലും ചെക്ക് റിപ്പബ്ലിക്കിലും വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സുകള്‍

പാരിസ്: പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സിലും, മദ്ധ്യ യൂറോപിയാണ് രാജ്യമായ ചെക്ക്...

സുമനസ്സുകളുടെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി മലയാളി വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വനിതാ അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയ മലയാളിയായ...

കരാര്‍ ലംഘനത്തിനെതിരെ കേസ് കൊടുത്തതിനാല്‍ സ്പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി ഡ്രൈവറെ നവയുഗം രക്ഷപ്പെടുത്തി

ദമ്മാം: ജോലി കരാര്‍ ലംഘനത്തിനെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തതിനാല്‍, സ്പോണ്‍സര്‍ ഹുറൂബാക്കിയ...

ഷിക്കാഗോ KCS രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടികള്‍ക്കു ‘ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017’ ഉജ്ജ്വല തുടക്കമായി

ജോണിക്കുട്ടി പിള്ളവീട്ടില്‍ ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) – ഭരണഘടനാ...

മുറിവേറ്റ ജന്മങ്ങള്‍ക്ക് നനുത്ത സ്പര്‍ശമായ് ‘തൂവല്‍’: വിയന്നയില്‍ നിന്നൊരു ഹൃസ്വചിത്രം

വിയന്ന: ഓസ്ട്രിയയിലെ മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഹൃസ്വചിത്രം ‘തൂവല്‍’ പ്രദര്‍ശനത്തിന്. മധ്യയൂറോപ്പിലെ ഏറ്റവും...

ഇന്‍ഡോര്‍ സ്വദേശിയ്ക്ക് നാടണയാന്‍ തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: സൗദി അറേബ്യയയിലെ അല്‍-ഖര്‍ജില്‍ 6 വര്‍ഷമായി ജോലി നോക്കിയിരുന്ന ഇന്‍ഡോര്‍ സ്വദേശി...

യുകെയില്‍ സംഘടിപ്പിച്ച ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ ഓസ്ട്രിയന്‍ മലയാളി ശ്രീജ ചെറുകാടിന് മികച്ച വിജയം

വിയന്ന: ഇംഗ്ലണ്ടില്‍ വിവിധ യൂണിവേഴ്സിറ്റികള്‍ തമ്മില്‍ നടത്തിവരുന്ന മത്സരത്തില്‍ ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍...

ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ശിവരാത്രി ദിനാഘോഷങ്ങള്‍ ഇന്നു ശിവരാത്രി നൃത്തോത്സവമായി നടക്കും

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി(25/02/2017) ഇന്ന് Thronton Heath...

പുരാതന ഗോത്ര സാമ്രാജ്യങ്ങളുടെ നാടായ ഘാനയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്

അക്ക്ര: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്‌വര്‍ക്കും, സൗഹൃദവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച...

വോയിസ് വിയന്നയുടെ രണ്ടാമത് ടി10-10 എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്

വിയന്ന: വോയിസ് വിയന്നയുടെ രണ്ടാമത് എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മാസം...

ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ പാരിഷ് കൗണ്‍സിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ 2017 – 2021 കാലയളവിലേയ്ക്കുള്ള പാരിഷ്...

റോമില്‍ മലയാള സിനിമ പ്രദര്‍ശിപ്പിച്ച് ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വില്ല പാംഫിലി ബോയ്‌സിന്റെ ഹീറോയിസം

റോം: കട്ട ഹീറോയിസമെന്നത് ന്യൂജന്‍ യുവാക്കളുടെ ഡയലോഗ് ആയിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. വില്ല...

യുക്മയുടെ 2017ലെ കര്‍മ്മ പരിപാടികള്‍ക്ക് രൂപരേഖയായി – ജനഹൃദയങ്ങള്‍ കവരുന്ന ദേശീയ കലാമേള നവംബര്‍ 4 ശനിയാഴ്ച

ജനുവരി 12 ഞായറാഴ്ച നടന്ന യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ ആദ്യ യോഗത്തില്‍ 2017...

7 ബീറ്റ്സ് സംഗീതോത്സവവും, ഓ.എന്‍.വി അനുസ്മരണവും ചാരിറ്റി ഈവന്റും

7 ബീറ്റ്സ്ന്റെ അമരക്കാരന്‍ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലെന്റ്‌റ് ഷോ, യുക്മ സ്റ്റാര്‍...

ജന്മ നാടിന്റെ സ്മരണകള്‍ അലയടിച്ച പെരുമ്പാവൂര്‍ പ്രവാസി അസ്സോസിയേഷന്റെ അഞ്ചാം വാര്‍ഷികാഘോഷം

റിയാദ്: ജനനാടിന്റെ ഓര്‍മ്മകള്‍ താലോലിച്ചു പെരുമ്പാവൂര്‍ പ്രവാസി അസ്സോസിയേഷന്‍ റിയാദ് അഞ്ചാം വാര്‍ഷികാഘോഷം...

പ്രവാസി പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കരുത്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ നേതൃത്വം

വിയന്ന/കോഴിക്കോട്: അപേക്ഷകരില്ല എന്ന കാരണത്താല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി നിറുത്തലാക്കുന്നത്തിനെതിരെ വേള്‍ഡ് മലയാളി...

നവ നേതൃത്വവുമായി കെ.സി.എസ്.സി ബാസല്‍ ആറാം വര്‍ഷത്തിലേയ്ക്ക്

ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായ ബാസലിലെ കേരള കള്‍ചറല്‍...

Page 78 of 81 1 74 75 76 77 78 79 80 81