സ്വന്തം ജനങ്ങള്‍ക്കുമേല്‍ ബോംബിടുന്നവരാണ് രാജ്യം; വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം...
ഇന്ത്യയുടെ GDP വളര്‍ച്ച 105%; ഭാരതം ഒന്നാമത് ജപ്പാന്റെ വളര്‍ച്ച പൂജ്യം; IMF റിപ്പോര്‍ട്ട്
ജിഡിപി വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105...
‘ഇന്ത്യയാണ് ജീവിക്കാന്‍ നല്ലത്, അപരിചിതര്‍ പോലും സഹായിക്കാനെത്തും’; അമേരിക്കന്‍ യുവതി
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുപാട് വിദേശികള്‍ എത്താറുണ്ട്. ഇന്ന് അതിലേറെയും കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. അടുത്തിടെയായി...
ഭാരതത്തെ പ്രകീര്‍ത്തിച്ചും ഭാരതമക്കളില്‍ പ്രതീക്ഷ അര്‍പ്പിച്ചും ഓസ്ട്രിയ: പ്രമൂഖ ദേശിയ മാധ്യമത്തില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍
വിയന്ന: അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ശേഷം നാലാമത്തെ ആഗോള സാമ്പത്തിക...
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം എന്ന് റിപ്പോര്‍ട്ട്
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ തവാങ്...
ചൈനയെയും ഇസ്രയേലിനെയും പിന്നിലാക്കി വ്യോമയാന റാങ്കിംഗില്‍ ഇന്ത്യന്‍ മുന്നേറ്റം
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. നാല് വര്‍ഷം മുമ്പ് റാങ്കിംഗില്‍...
G20യെ നയിക്കാന്‍ ഇന്ത്യ ; അധ്യക്ഷപദവി ഏറ്റെടുത്ത് നരേന്ദ്ര മോദി
ജി20 യില്‍ ഇന്ത്യക്ക് അഭിമാന നിമിഷം. ജി20 യുടെ അധ്യക്ഷ പദവി ഔദ്യോഗികമായി...
യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ
യു കെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്....
നബി നിന്ദ ; മാപ്പ് പറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍....
സന്തോഷമില്ലാത്തവരുടെ രാജ്യമായി ഇന്ത്യ ; ലോക കണക്കില്‍ ഏറെ പിന്നില്‍
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഏറെ പിന്നില്‍. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്...
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍...
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍....
യു.കെക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ ; രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
ഇന്ത്യയോട് തുടരുന്ന ചിറ്റമ്മ നയത്തില്‍ ബ്രിട്ടന് അതെ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ....
ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ
ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ രംഗത്ത് ....
മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍ എന്ന് റിപ്പോര്‍ട്ട്....
ഉത്തരേന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തി ഭാരത സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍ വിദഗ്ദ്ധ സമിതി
ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധസമിതിയെ ചൊല്ലി പുതിയ വിവാദം....
ഇന്ത്യ’യെ ‘ഭാരതമാക്കണം ‘ ഹരജി സുപ്രീംകോടതിയില്‍
രാജ്യത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ത്യയുടെ പേര് ‘ഭാരത്’...
യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും
ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ...
ഇന്ത്യയില്‍ ദാരിദ്യം കൂടുന്നു ; പൂഴ്ത്തി വെച്ച കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്ത് ദാരിദ്രം വര്‍ധിച്ചതായി വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ദാരിദ്ര്യം...
ഇന്ത്യയുടെ പുതിയ ഭൂപടത്തില്‍ 28 സംസ്ഥാനങ്ങള്‍ ; കേന്ദ്രഭരണ പ്രദേശങ്ങള്‍ 9
ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും...



