ഹമാസ് വിരുദ്ധ പ്രസംഗം; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന് ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം...
പി പി ചെറിയാന് വാഷിംഗ്ടണ്‍ ഡി.സി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത്...
കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്
ഗാസ: ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍. കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍...
ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത...
സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിച്ചു ഭീകരത ഉന്മൂലനം ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്ക്കെതിരെ ലോകം...
ഗാസയില്‍ നിന്നും 11 ലക്ഷം പേര് ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്; അസാധ്യമെന്ന് യുഎന്‍
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ...
ഗാസ ഉപരോധം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമെന്ന് സാന്‍ഡേഴ്സ്-
പി പി ചെറിയാന് വെര്‍ജീനിയ: അപ്രതീക്ഷിതമായ നീക്കത്തിലൂടെ വാരാന്ത്യത്തില്‍ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ...
സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നിലിട്ട് ഹമാസ് കൊലപ്പെടുത്തി: ഇന്ത്യന്‍ നടി
ന്യൂഡല്‍ഹി: തന്റെ സഹോദരിയെയും (കസിന്) ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന്...
ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും...
10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു; 17 പേര് ഹമാസ് തടങ്കലില്‍
ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികളും...
മലയാളി കെയര്ഗിവര്മാര് ആശങ്കയില്‍: ഇസ്രയേലിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍...
400-ലധികം ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍
ഗാസയില്‍ 400-ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന്...
ഹമാസ് ഇസ്രയേല്‍; ഒന്നാം ദിനം ജീവന് നഷ്ടമായത് 480 പേര്‍ക്ക്
ന്യൂഡല്‍ഹി: ഹമാസ് – ഇസ്രയേല്‍ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവന് നഷ്ടമായത് 480ഓളം...
ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം
അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി. ഈ...
ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. ഹമാസ്...



