കൂട്ടപിരിച്ചു വിടല്‍ ഡിസ്നിയിലും ; ജോലി പോയത് 7000 ലേറെ പേര്‍ക്ക്
ലോകത്തിലെ പല പ്രമുഖ കമ്പനികളും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക്...
കൂട്ട പിരിച്ചുവിടലിന് പിന്നാലെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തി ഗൂഗിള്‍
മാതൃ കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന് ശേഷം ജീവനക്കാര്‍ക്ക് മറ്റൊരു തിരിച്ചടി നല്കി...
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്കി കെഡിസ്ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍...
വക്കീലന്മാരുടെ പണി തെറിക്കുമോ…? ലോകത്തെ ആദ്യ അഭിഭാഷക റോബോട്ട് കോടതിയിലെത്തുന്നു
ഭാവിയില്‍ അഭിഭാഷകര്‍ക്ക് ഭീഷണിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. റോബോട്ടുകള്‍ കേസ് വാദിക്കുന്ന കാലത്തിനു...
ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്
ജിയോ ട്രൂ 5G സേവനങ്ങള്‍ തിരുവനന്തപുരത്തും. കോര്പറേഷന് പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലും...
ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്ജോല്പാദനത്തില് വന്‍നേട്ടവുമായി ശാസ്ത്രലോകം ; ഒരുങ്ങുന്നത് ഭാവിയുടെ ഇന്ധനം
ഭാവിയുടെ ഇന്ധനം എന്ന പേരില്‍ വിളിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ആണവ സംയോജനം)...
വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍ കെണിയാകുമോ എന്ന സംശയത്തില്‍ ടെക് ലോകം
അടുത്തകാലത്തായി ഏറെ പുതിയ ഫീച്ചറുകള്‍ ആണ് വാട്സാപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പലതും ഏറെ...
വരുന്നു ആളെക്കൊല്ലി റോബോട്ടുകള്‍
മനുഷ്യരെ കൊല്ലാനും റോബോട്ടുകള്‍ക്ക് അവകാശം നല്കാന് തീരുമാനം. ആളുകളെ കൊല്ലുന്നതിനുള്ള അവകാശം റോബോട്ടുകള്‍ക്ക്...
ആമസോണിലും കൂട്ട പിരിച്ചുവിടല്‍
ട്വിറ്ററിനും, മെറ്റയ്ക്കും ശേഷം ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ...
സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; നിങ്ങളുടെ സ്വകാര്യ ഡാറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ട്
വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ...
സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്; ടെക്കിന്‍സ് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി
കൊച്ചി: ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍...
യുട്യൂബ് പരസ്യ വരുമാനം താഴേക്ക് ; പ്രതിസന്ധിയില്‍ ഗൂഗിള്‍
ലോകത്തിലെ മുന്‍നിര വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ യുട്യൂബ് പരസ്യ വരുമാനം താഴേക്ക്....
ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം ; ഞെട്ടിക്കുന്ന അപ്ഡേഷനുമായി വാട്ട്സ്ആപ്പ്
ഞെട്ടിക്കുന്ന അപ്ഡേഷനുമായി വാട്ട്സ്ആപ്പ്. ഇനിമുതല്‍ ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന...
യുഎസ് ആസ്ഥാനമായ പി സ്ക്വയര്‍ സൊല്യൂഷന്‍സിന്റെ ആഗോള വികസന കേന്ദ്രം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍
കൊച്ചി:ടോള്‍ സംവിധാന സംയോജനവും സേവനവും ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനമായ യുഎസിലെ ന്യൂ ജേഴ്സി...
ആപ്പുകള്‍ക്ക് അടിമയായി ഇന്ത്യക്കാര്‍ ; ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകള്‍
ദിവസത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ കളയുകയാണ് ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്....
ലോകത്തെ ആദ്യ 200 മെഗാപിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി മോട്ടറോള
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്ന ബ്രാന്‍ഡ് ആയിരുന്നു മോട്ടറോള. എന്നാല്‍ സ്മാര്‍ട്ട്...
ചെസ് മത്സരത്തിനിടെ ഏഴു വയസുകാരന്റെ കൈ വിരലൊടിച്ച് റോബോട്ട്
റഷ്യയിലാണ് സംഭവം . മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ചെസ് മത്സരത്തിനിടെ റോബോട്ട് എതിരാളിയായ...
പണമിടപാട് മേഖലയില്‍ പുതിയ നേട്ടം കുറിക്കാന്‍ ഏസ്മണി; ഓഫ്ലൈന് യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ അവതരിപ്പിച്ചു
കൊച്ചി : ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്ലൈന് യുപിഐ പെയ്മെന്റ്,...
ഫേക്ക് അക്കൊണ്ടുകാര്‍ക്ക് ദുരന്ത വാര്‍ത്ത ; യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും
സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൊണ്ടുകള്‍ ഉണ്ടാക്കി ആഡംബരം കാണിക്കുന്നവര്‍ക്ക് ദുരന്ത സമാനമായ വാര്‍ത്തയാണ്...
സ്പര്‍ശനസുഖം അറിയുന്ന സെക്സ് റോബോട്ടുകള്‍ എത്തുന്നു
മനുഷ്യരെപ്പോലെ സ്പര്‍ശനസുഖം അറിയാനാകുന്ന സെക്സ് റോബോട്ടുകള്‍ എത്തുന്നു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ...



