‘നിലയ്ക്കാത്ത മണിനാദം’: കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും ശ്രദ്ധേയമായി
റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ ഓട്ടോക്കാരനായും മിമിക്രിക്കാരനായും നാടന്‍പാട്ടുകാരനായും സിനിമാതാരമായും...
‘മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുത്…’ , വനിത ദിനത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
കൊച്ചി: വനിതാ ദിനത്തില്‍ നാട്ടില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടിയും...
പീഡന കഥകള്‍ അവസാനിക്കുന്നില്ല; കെ.സി.വൈ.എം കോര്‍ഡിനേറ്റര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പതിനാറുകാരിയെ
മാനന്തവാടി: പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ പെണ്‍കുട്ടിയെ കെ.സി.വൈ.എം നേതാവ്...
‘മകളാണെന്ന് മറക്കുന്നു’…, പീഡകര്‍ക്ക് കുട പിടിക്കുന്നവര്‍
കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കുഞ്ഞിന്റെ അച്ഛനായി മാറിയ വൈദീകന്‍. വയനാട്ടില്‍ യത്തീംഖാനയിലെ...
ഡബ്ലിനില്‍ നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം നാളെ(വ്യാഴാഴ്ച) രാവിലെ 11 മണിക്ക്
ഡബ്ലിന്‍:ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച നിര്യാതനായ കെവിന്‍ ഷിജിയുടെ സംസ്‌കാരം...
മൈന്‍ഡ് ചാരിറ്റി ഷോ: സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് സംഗീത നിശയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം
ഡബ്ലിന്‍: മൈന്‍ഡ് ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28നു ഹെലിക്‌സ് തിയേറ്ററില്‍...
വിയന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു
വിയന്ന: യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ പൗരോഹിത്യ സന്യസ്ത സമര്‍പ്പണ ജീവിതത്തിന്റെ 10...
പുലിമുരുകനെ പുറംതള്ളി വിനായകന് വിജയ നായകനായി, രജീഷ മികച്ച നടിയും; വിധു വിന്‍സന്റ് മാന്‍ഹോളിലൂടെ പുരസ്കാരം നേടുന്ന ആദ്യ സംവിധായികയായി
തിരുവനന്തപുരം: പുലിമുരുകനെ പുറംതള്ളി ഗംഗ മികച്ച നടനായി. 1999 ലെ കലാഭവന്‍ മണിയുടെ...
ജര്‍മനിയില്‍ മലയാളി അഭയാര്‍ത്ഥി മരിച്ച സംഭവം: പുറത്ത് വന്നതില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍
ബര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ച...
ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്
ഫ്രൈബുര്‍ഗ്: ജര്‍മ്മനിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എഫ്.എഫ്) മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍...
എം. സി.സി വിയന്നയുടെ വാര്‍ഷിക ഇടവക ധ്യാനം ഏപ്രില്‍ 5 മുതല്‍
വിയന്ന: മലയാളി കാത്തലിക് കമ്മ്യൂണിറ്റി (എം.സി.സി) വിയന്നയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 5...
താനെ മേയറായി ശിവസേനയുടെ മീനാക്ഷി ഷിന്‍ഡെ
താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താനെ...
ബജറ്റ് ചോര്‍ച്ചയില്‍ ഭരണഘടന ലംഘനമില്ല, ധനമന്ത്രി കുറ്റക്കാരനല്ല; മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയില്‍ ധനമന്ത്രി കുറ്റക്കാരനല്ല. ഭരണഘടന ലംഘനമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ ബഹളം....
ങ്യാ ഹ്ഹ്ഹഹ… മണി നാദം നിലച്ചിട്ട് ഒരാണ്ട്; ദുരൂഹതകള്‍ ഒഴിഞ്ഞില്ല
ചാലക്കുടി പുഴ ഒഴുകുകയാണ്… പാഡി ഹൗസില്‍ മണി നാദം നിലച്ചിട്ട് ഒരു വര്‍ഷം...
ദുരന്ത തിങ്കള്‍: വാന്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറും മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തിന് സമീപം പുതുവേലിയില്‍ വാന്‍ മതിലിലിടിച്ച് രണ്ട് സ്‌കൂള്‍ കുട്ടികളും ഡ്രൈവറും...
എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍: ദിലീപ്
തൃശൂര്‍: കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതു ഗൂഢാലോചനയാണെന്ന് നടന്‍ ദിലീപ്....
ഇന്ത്യന്‍ വനിത ഹോക്കി ടീമിന് ജയം
ഭോപാല്‍: ബെലറൂസിനെതിരെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് മികച്ച വിജയം. ലോക ഹോക്കി...
മഞ്ജു വാര്യര്‍ കമലിന്റെ ആമിയില്‍ നിന്നും പിന്മാറിയോ?
സാഹിത്യകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി വാര്‍ത്തകളില്‍ സ്ഥിരം വിഷയമാകുന്നു. ബോളിവുഡ് നടി...
മലയാളിയെ ഊട്ടാന്‍ ‘സുവര്‍ണ മസൂരി’ എത്തി; ബംഗാള്‍ അരിയുടെ വില്‍പന തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: മലയാളിയുടെ പട്ടിണി മാറ്റാന്‍ ബംഗാളില്‍ നിന്നും ‘സുവര്‍ണ മസൂരി’ എത്തി. കേരളത്തില്‍...
മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് തേരകത്തെ സ്ഥാനത്തുനിന്ന് മാറ്റി
കല്‍പറ്റ: സര്‍ക്കാര്‍ നടപടി മുന്നില്‍ കണ്ടു മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ....



