ഇലക്ഷനായി ; അയോദ്ധ്യയിലെ രാമക്ഷേത്ര പ്രചാരണവുമായി ബി ജെ പി വീണ്ടും രംഗത്ത്
ഇലക്ഷന്‍ അടുക്കുന്ന സമയം മാത്രം ബി ജെ പി പാര്‍ട്ടിയും അതിലെ നേതാക്കളും ഉപയോഗിക്കുന്ന ഒരു വാക്കാണ് അയോദ്ധ്യയിലെ രാമക്ഷേത്ര...
മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ്...
ആരാധകന്‍റെ മരണം ; ഷാരൂഖ്ഖാനെതിരെ ആരോപണങ്ങളുമായി ബി ജെ പി
തന്റെ പുതിയ ചിത്രത്തിന്റെ പ്രാചാരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു ആരാധകന്‍ മരിക്കുവാനിടയായ...
നോട്ടുനിരോധനം പൊളിഞ്ഞു പാളീസ് ആയി ; തിരിച്ചുകിട്ടിയ നോട്ടുകളില്‍ എത്ര കള്ളനോട്ടുകള്‍ ഉണ്ട് എന്നറിയില്ല എന്ന് റിസര്‍വ് ബാങ്കിന്‍റെ കുറ്റസമ്മതം
ന്യൂഡല്‍ഹി : നോട്ടുനിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി സര്‍ക്കാരും റിസര്‍വ് ബാങ്കും നിരത്തിയ കാരണങ്ങള്‍...
മല്യക്ക് 900 കോടിരൂപ വായ്പ അനുവദിച്ച മുന്‍ ഐഡിബിഐ ബാങ്ക് ചെയര്‍മാന്‍ അറസ്റ്റില്‍
വിജയ് മല്യക്ക് 900 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐഡിബിഐ ബാങ്ക്...
തമിഴ് മക്കള്‍ ജെല്ലിക്കെട്ട് സമരം നിര്‍ത്തണം എന്ന് രജനികാന്ത്
ചെന്നൈ : യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ നിന്നും തമിഴ്...
ജെല്ലിക്കെട്ട് പ്രതിഷേധം രൂക്ഷം ; സമരക്കാര്‍ പോലീസ് സ്റ്റേഷന് തീയിട്ടു
ചെന്നൈ : തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തെ തുടർന്നുണ്ടായ സംഘർഷം വ്യാപിക്കുന്നു. ചെന്നൈയിലെ ഐസ്...
ജല്ലിക്കെട്ട് കാളയുടെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു ; നൂറോളം പേര്‍ക്ക് പരിക്ക്
ചെന്നൈ : ജെല്ലിക്കെട്ട് നടത്തണം എന്ന തമിഴ് ജനതയുടെ പ്രക്ഷോഭം വിജയിച്ചു എങ്കിലും...
വീണ്ടും ട്രെയിന്‍ അപകടം ; ആന്ധ്രയിൽ ട്രെയിൻ പാളം തെറ്റി 32 മരണം
അമരാവതി : അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളില്‍ ഞെട്ടി രാജ്യം. ഇത്തവണ ആന്ധ്രയിലാണ് അപകടം...
പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു
ന്യൂഡല്‍ഹി : നിയന്ത്രണ രേഖ മറികടന്നതിന്റെ പേരില്‍ പാകിസ്താന്റെ തടവിലായിരുന്ന ഇന്ത്യന്‍...
നോട്ടുനിരോധനം ; കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചു എന്ന് സംശയം ; നിരോധിച്ചതിനേക്കാള്‍ പണം തിരിച്ചെത്തി എന്ന് ആര്‍ ബി ഐ
ന്യൂഡല്‍ഹി : രാജ്യത്തെ കള്ളപ്പണം പിടികൂടാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ 500,1000...
വഴങ്ങികൊടുത്ത ശേഷം പീഡനം എന്ന പേരില്‍ കേസുമായി വരേണ്ട എന്ന് യുവതിയോട് കോടതി
മുംബൈ : പ്രണയിച്ചു നടക്കുന്ന സമയം പരസ്പര സമ്മതത്തോടെ എല്ലാ പരിപാടികളും നടത്തിയിട്ട്.എന്തെങ്കിലും...
ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് സമരം
ന്യൂഡല്‍ഹി : ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു.നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ...
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു
പൂനൈ : സോഷ്യല്‍ മീഡിയകാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്....
മുപ്പതിനായിരത്തിനു മുകളില്‍ ഉള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം
ന്യൂഡൽഹി : 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കുന്നു. നേരത്തെ...
വായുമലിനീകരണം ; ഡൽഹിയിലും മുംബൈയിലും 81,000 ലേറെ മരണം
ന്യൂഡൽഹി : വായു മലിനീകരണം കാരണം രാജ്യത്തെ പ്രധാനനഗരങ്ങളായ ഡൽഹിയിലും മുംബൈയിലും എകദേശം...
കാന്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ അന്ന് ബീഹാര്‍ പോലീസ്
കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്താനാണെന്ന സൂചന നല്‍കി ബീഹാര്‍ പൊലീസ്. പാകിസ്താന്റെ ചാര...
മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന ; മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി എൻ.ഡി.എ സഖ്യകക്ഷി കൂടിയായ...
റിപ്പബ്ലിക്ക് ദിനം മുന്‍നിര്‍ത്തി സൈനിക വേഷത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് ; അതീവജാഗ്രതയില്‍ രാജ്യം
റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സൈനിക വേഷത്തില്‍...
ശക്തിയേറിയ പാസ്‌പോര്‍ട്ട്: ജര്‍മനി ഒന്നാം സ്ഥാനത്ത്; ഇന്ത്യക്ക് 78-ാം സ്ഥാനം
ലോകത്തെ ഏറ്റവും ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യക്ക് 78-ാം സ്ഥാനം. 46 രാജ്യങ്ങളിലേക്ക്...



