അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ...
ബിജെപി നേതാവും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍...
ഏറ്റവും വേഗം കുറവ് ജിയോയ്ക്ക് എന്ന് റിപ്പോര്‍ട്ട്
പരസ്യത്തില്‍ പറയുന്നത് പോലെയല്ല അംബാനിയുടെ ജിയോയുടെ പ്രവര്‍ത്തനം എന്ന് ട്രായി റിപ്പോര്‍ട്ട്. രാജ്യത്തെ...
ജമ്മു : അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യയുടെ...
വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ കൈമാറി എന്ന് വാര്‍ത്തകള്‍ ; കാരണമായത് ഹണി ട്രാപ്പ്
ബിജെപി എംപിയും മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍പ്പെട്ട് രാജ്യത്തിന്റെ...
ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മരണം 9 ആയി
ചെന്നൈ : തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ...
സുരക്ഷാവീഴ്ച്ച ; ലക്ഷക്കണക്കിന് എ ടി എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ എ ടി എം കാര്‍ഡുകള്‍ കൂട്ടമായി...
കാമുകിയുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ജയ്പൂര്‍: ജുന്‍ജുനു സ്വദേശിയായ സത്യനാരായണനാണ് തന്റെ കാമുകിയുടെ മാനസിക പീഡനത്തില്‍ മനസ് മടുത്ത്...
ആ വീഡിയോയിലെ സ്കൂള്‍ വിദ്യാര്‍ത്ഥി പറയുന്നു ; ‘ഞാന്‍ ദളിതന്, പതിനാറ് വയസ്സ് ; എന്നെ തല്ലിയത് മികച്ച മാര്‍ക്ക് വാങ്ങിയത് കൊണ്ട്
ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു വീഡിയോ ഉണ്ട്. ഒരു...
ഫോണ്‍ മോഷ്ട്ടിച്ചു എന്ന പേരില്‍ ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു
ഗാസിയാബാദ് : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു...
മുത്തലാഖ് മാത്രമല്ല ഹിന്ദു വ്യക്തിനിയമങ്ങളും പരിഷ്ക്കരിക്കണം എന്ന് സി പി എം
ഇസ്ലാമിക രാജ്യങ്ങളില്‍ പോലും അനുവദനീയമല്ലാത്ത മുത്തലാഖ് നിര്‍ത്തലാക്കണം എന്ന് സി പി എം....
മിന്നലാക്രമണത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ആര്‍ എസ് എസിന് നല്‍കി കേന്ദ്രസര്‍ക്കാര്‍
അഹമ്മദാബാദ് : ഇന്ത്യന്‍ സൈന്യം പാക്ക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്‍റെ ക്രെഡിറ്റ്...
ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക് വ്യാമസേനാ മേധാവിയുടെ ഭീഷണി
കാകുല്‍ : പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക് നാവിക...
പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ മാതൃരാജ്യം എന്ന്‍ മോദി
പനജി : ഭീകരവാദത്തിന്റെ മാതൃത്വം പാകിസ്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയിലാണ്...
ഇന്ത്യയും ചൈനയും 16 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
പനാജി : പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനും തമ്മില്‍...
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരിൽ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ജവാന്‍...
കോള്‍ സെന്റര്‍ തട്ടിപ്പിലെ മുഖ്യപ്രതി കാമുകിക്ക് ജന്മദിന സമ്മാനമായി നല്‍കിയത് രണ്ടര കോടിയുടെ കാര്‍
താനെ : അമേരിക്കന്‍ പൌരന്മാരെ കബളിപ്പിച്ച് കോള്‍ സെന്ററിന്റെ മറവില്‍ 500കോടി തട്ടിച്ച...
പ്രവാസികള്‍ക്ക് തിരിച്ചടിയായി ; ഫാമിലി വിസ ശമ്പള പരിധി കുത്തനെ കൂട്ടി കുവൈറ്റ്
കുവൈത്ത് സിറ്റി : പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പളപരിധി...
ചാനലുകളുടെ നേതൃത്വത്തില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം (വീഡിയോ)
ചാനലുകളുടെ നിര്‍ബന്ധത്തില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകത്തിന്റെ വീഡിയോ വൈറലാകുകയാണ്. ക്യാമറയ്ക്ക് മുമ്പില്‍ ആത്മഹത്യ...
മുബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറു കുട്ടികള്‍ മരിച്ചു
മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ്...



