വിവാഹാഭ്യര്‍ഥന നിരസിച്ചു ; കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ വിദ്യാര്‍ഥിനിയ്ക്കാണ് വെട്ടേറ്റത്....
മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ പേടി ഈ പ്രിന്‍സിപ്പല്‍ താമസിക്കുന്നത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ; കൂട്ടിന് അശ്ളീല പ്രയോഗങ്ങളും
പത്തനംതിട്ട : സ്വാശ്രയ കോളേജ് അധികൃതര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്...
അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി ലോ അക്കാദമി
തിരുവനന്തപുരം : സംഘർഷ സാധ്യത കണക്കിലെടുത്തു ലോ അക്കാദമി അനിശ്ചിത കാലത്തേക്ക്...
ലോ അക്കാദമി സമരം നീണ്ടുപോകാന്‍ കാരണം എസ് എഫ് ഐ എന്ന് പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയും എസ്.എഫ്.ഐയെയും രൂക്ഷമായി വിമര്‍ശിച്ച്...
പിണറായി വിജയന്‍ മാപ്പുപറയണം എന്ന് വി എം സുധീരന്‍
നടരാജ പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പ് പറയണമെന്നു കെപിസിസി അധ്യക്ഷന്‍...
മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റ്കാര്‍ ; ആര്‍എസ്എസ് സുഗന്ധം പരത്തുന്ന സംഘടനയെന്നാണ് എന്നു ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തല്‍
കോഴിക്കോട് : മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റ്കാര്‍ .ബിജെപി സംസ്ഥാനസെക്രട്ടറി ബി ഗോപാലകൃഷ്ണനാണ്...
ഡ്രജർ വാങ്ങിയതിൽ നഷ്ടം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ...
ലോ അക്കാദമിക്ക് പിന്നാലെ അമല്‍ജ്യോതി സ്വാശ്രയ മാനേജുമെന്റിനെ സഹായിക്കാന്‍ സമരനാടകവുമായി എസ് എഫ് ഐ
ലോ അക്കാദമി സമരത്തില്‍ സമരം ചെയ്തു വന്ന വിദ്യാര്‍ത്ഥികളെ ഒന്നടങ്കം വഞ്ചിച്ച് മറുകണ്ടം...
ലക്ഷ്മി നായര്‍ക്ക് കിട്ടിയ ബിരുദവും വ്യാജന്‍ എന്ന് സംശയം
ലോ അക്കാദമി വിവാദം അവസാനമില്ലാതെ തുടരുമ്പോള്‍ , ലക്ഷ്മി നായര്‍ക്ക് എതിരെ പുതിയ...
ഇ. അഹമ്മദിെൻറ ഖബറടക്കം നാളെ കണ്ണൂരിൽ ; ബജറ്റ് അവതരണം അനിശ്ചിതത്വത്തില്‍
ന്യൂഡൽഹി : അന്തരിച്ച മുസ്ലീം ലീഗ് ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിെൻറ മൃതദേഹം...
ലോ അക്കാദമി ; അവസാനം ലക്ഷ്മി നായരെ മാറ്റി ; സമരം വിജയം എന്ന് എസ് എഫ് ഐ
തിരുവനന്തപുരം : കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു....
തിരുവനന്തപുരത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു...
മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്
തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്....
ലക്ഷ്മി നായരുടെ രാജി ; സമരത്തില്‍ നിന്നും എസ് എഫ് ഐ പിന്മാറുന്നു
തിരുവനന്തപുരം : ലോ അക്കാദമിയില്‍ നടന്നുവരുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിഞ്ഞു. സമരത്തിലെ...
ഇനി യു ഡി എഫിലേയ്ക്ക് ഇല്ല എന്ന് കെ എം മാണി ; ബിജെപിയോട് അന്ധമായ എതിർപ്പില്ല
കോട്ടയം : ഇനി ഒരിക്കലും യു.ഡി.എഫിലേക്ക് മടങ്ങിപ്പോക്ക് ഉണ്ടാകില്ലെന്നും അതേസമയം ബിജെപിയോട് അന്ധമായ...
എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒഴിവാക്കി
ന്യൂഡൽഹി : ഫെബ്രുവരി ഒന്ന് മുതല്‍ എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന...
പുണെ ഇന്‍ഫോസിസില്‍ കോഴിക്കോട് സ്വദേശിനിയായ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍
പുനെ : ഇന്‍ഫോസിസ് പുനെ ഓഫിസില്‍ മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ...
നാട്ടുകാരുടെ കൈയ്യില്‍ നിന്നും പണം പിരിച്ച് സ്വന്തം പ്രതിഛായ മിനുക്കാൻ കെ എം മാണി
താന്‍ മഹാന്‍ എന്ന് കാണിക്കുവാന്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും പണം പിരിച്ചെടുത്ത് ആ...
സര്‍ക്കാരിനെയും സമരത്തെയും വെല്ലുവിളിച്ച് ലക്ഷ്മിനായര്‍ ; ആര് പറഞ്ഞാലും രാജിവെക്കില്ല
തിരുവനന്തപുരം : ആര് പറഞ്ഞാലും ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ സ്ഥാനം താന്‍ രാജിവെക്കില്ല...
പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ടെന്ന് എകെ ആന്റണി
തിരുവനന്തപുരം : പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും ആര്‍ എസ് എസ് മനോഭാവം വെട്ടിതുറന്നു...



