ഇടുക്കിയില്‍ റോഡരുകില്‍ ഉപേക്ഷിച്ചത് 2.58 ലക്ഷം രൂപ
തൊടുപുഴ : നോട്ട് നിരോധനം നടപ്പിലായപ്പോള്‍ ഏറ്റവും കൂടുതല്‍ പണികിട്ടിയത് കള്ളനോട്ട് മാഫിയയ്ക്കാണ്. സര്‍ക്കാരിനെയും ജനങ്ങളെയും രാജ്യത്തെയും പറ്റിക്കുവാന്‍ വേണ്ടി...
ഒരു കുരങ്ങന്‍ കാരണം രണ്ടു ഗ്രാമങ്ങള്‍ നശിച്ചു ; 20 മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി
ട്രിപ്പോളി : തെക്കന്‍ ലിബിയയിലെ സബഹയിലാണ് ഒരു കുരങ്ങന്‍ കാരണം ഇത്രയേറെ അനിഷ്ട...
ഭര്‍ത്താവിന്‍റെ ഓര്‍മ്മകളില്‍ മനംനൊന്ത് അമലാ പോള്‍
താന്‍ ഇപ്പോഴും ഭര്‍ത്താവിനെ അഗാധമായി പ്രണയിക്കുന്നു എന്ന് അമലാ പോള്‍. വിവാഹമോചനത്തിന് ശേഷം...
ജപ്പാനില്‍ ഭൂകമ്പം ; സുനാമി ഭീഷണി ഇല്ല എന്ന് വാര്‍ത്തകള്‍
ടോക്യോ : ജപ്പാനെ നടുക്കി വടക്കു കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. ഫുകുഷിമ...
സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ ബി ഐ കേന്ദ്രസര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നു എന്ന് മന്ത്രി
തിരുവനന്തപുരം : സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം അഴിച്ചുവിട്ട് സഹകരണ മേഖലയെ...
മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ജോപ്പന്‍ മുപ്പതുകോടി ക്ലബ്ബില്‍ എത്തുമെന്ന് വാര്‍ത്തകള്‍
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്‍ഡ ചിത്രത്തിനൊപ്പം അതേ ദിവസം തിയറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രമായ...
നോട്ട് പിന്‍വലിക്കല്‍ ; റബ്ബര്‍ കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതം
നോട്ട് പിന്‍വലിക്കല്‍ പല വിവാദങ്ങള്‍ക്കും തുടക്കമായ സമയമാണ് ഇപ്പോള്‍. അനുകൂലിച്ചും പ്രതികൂലിച്ചും പലരും...
മോദിയെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാലിന്‍റെ പോസ്റ്റ് ; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി എതിര്‍പ്പ്
നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയെ അനുകൂലിച്ചുകൊണ്ട് പോസ്റ്റ് ഇട്ട സിനിമാ താരം മോഹന്‍ലാല്‍...
500 രൂപാ പുതിയ നോട്ടുകള്‍ എ ടി എമ്മുകളില്‍ എത്തിതുടങ്ങി
തിരുവനന്തപുരം : നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ 500 രൂപാ നോട്ടുകള്‍ എ...
കൊച്ചി : സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍...
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉള്ള ഒരു മഹിന്ദ്രാ വാന്‍ ആണ് ഇപ്പോള്‍...
അപകടങ്ങള്‍ തുടര്‍കഥ ; ഇന്ത്യന്‍ റെയില്‍വേയുടെ പരീക്ഷണങ്ങള്‍ യാത്രക്കാരുടെ ജീവന്‍ വെച്ച്
അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ പാഠം പഠിക്കാതെ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ഈ നിഷ്ക്രീയ നിലപാട്...
ആരെങ്കിലും മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ കയ്യിലെ കള്ളപ്പണം വെളുപ്പിക്കാന്‍ നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക...
സച്ചിന്‍ ദത്തെടുത്ത ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ
ലോകക്രിക്കറ്റില്‍ ധാരാളം മികച്ച കളിക്കാര്‍ ഉണ്ടായിട്ടുണ്ട് എങ്കിലും കളിക്കളത്തിനു അകത്തും പുറത്തും ജനങ്ങള്‍...
നോട്ടുമാറല്‍ പരിധി ; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
ന്യൂഡൽഹി : നോട്ടുമാറൽ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നോട്ടുകള്‍ മാറുവാനുള്ള പരിധി...
ഇന്ത്യന്‍ സിനിമാ നടിക്ക് നേരെ പാരീസില്‍ വംശീയാക്രമണം
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താരം മല്ലികാ ഷെരാവത്തിന് നേരെയാണ് മുഖം മൂടി...
നോട്ടുവാങ്ങാന്‍ നേരം മഷിപുരട്ടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡൽഹി : ബാങ്കുകളില്‍ പണം മാറ്റുവാന്‍ വരുന്നവരുടെ കൈകളില്‍ മഷി പുരട്ടുന്നതിനു എതിരെ...
രൂപയുടെ മൂല്യം കൂപ്പുകുത്തി ; പ്രവാസികള്‍ക്ക് അനുഗ്രഹമായി
നിരോധനത്തിന് പിന്നാലെ ഡോളറിന് മുന്‍പില്‍ രൂപ തകര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച്...
മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്ന് ഒ. രാജഗോപാല്‍
ന്യൂഡല്‍ഹി : മലപ്പുറത്ത് സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുന്നു...
മുത്തശ്ശനെയും ചെറുമകളെയും പോലും വെറുതെ വിടാതെ മലയാളികള്‍ ; ഞരമ്പ് രോഗികള്‍ക്ക് തക്ക മറുപടിയുമായി യുവതിയും
ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചുകണ്ടാല്‍ കുരുപൊട്ടുന്ന മലയാളികള്‍ അതിനൊക്കെ കാരണമായി പറയുന്നത് തങ്ങളുടെ സംസ്കാരം...



