ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന
കണ്ണൂര്‍ : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ മകന് ഡയറക്ടര്‍ ആയ ആയുര്‍വേദ...
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
ഇടതുപക്ഷ സഹയാത്രികന് ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ്...
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കുന്ന പ്രസ്താവനകള്‍ തുടരുന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ...
കാലാവധി കഴിഞ്ഞിട്ടും ചിന്ത സ്ഥാനത്തു തുടരുന്നത് ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി എന്ന് ഗവര്‍ണര്‍ക്ക് പരാതി
വിവാദ നായികയും യുവജന കമ്മീഷന് അധ്യക്ഷയുമായ ചിന്താ ജെറോമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...
പാര്‍ട്ടിക്ക് വേണ്ടി കൊല്ലും കൊലയും നടത്തിയത് വെളിപ്പെടുത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി
സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിയില്‍...
ഒരു വ്യവസായ സ്ഥാപനം കൂടി പൂട്ടിച്ചു സി ഐ ടി യു ; അടച്ചുപൂട്ടാനൊരുങ്ങി കൊച്ചി വിആര്‍എല്‍ ലോജിസ്റ്റിക്സ്
വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷമെന്ന സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കിടെ വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ പ്രമുഖ...
റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികിത്സക്ക് ; സ്വകാര്യ വിഷയങ്ങള്‍ പുറത്തു പറയുന്നതില്‍ വിഷമം പങ്കുവെച്ചു ചിന്ത
ശമ്പള കുടിശിക വാഴക്കുല വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് യുവജന കമ്മീഷന്...
ശക്തമായ എതിര്‍പ്പും പരിഹാസവും ; ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത ; ഇന്ധന സെസ് കുറച്ചേക്കും
സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത. ബജറ്റിനെ ചൊല്ലി പാര്‍ട്ടിക്ക് അകത്തു തന്നെ...
വൃദ്ധയെ പറ്റിച്ചു വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്പെന്ഷന്
നെയ്യാറ്റിന്‍കര : സഹായിക്കാം എന്ന പേരില്‍ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത...
വിലക്ക് നീങ്ങി ; രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം
മോഡലും ചുംബന സമര നായികയും തീവ്ര ഇടതുപക്ഷ അനുഭാവിയുമായ രഹ്ന ഫാത്തിമയുടെ സാമൂഹിക...
പോരാട്ടം ഫലം കണ്ടു ; ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്
ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിയുള്ള സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പോരാട്ടം...
കലോത്സവ സ്വാഗതഗാനത്തില്‍ മുസ്ലീങ്ങള്‍ ഭീകരര്‍ ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു മന്ത്രി
വിവാദങ്ങള്‍ ഒഴിയാതെ സംസ്ഥാന സ്കൂള്‍ കലോത്സവം. ആഹാരത്തിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ തുടരവേ...
കരുനാഗപ്പള്ളി ലഹരിവേട്ട; മുഖ്യപ്രതി സിപിഐഎം ബ്രാഞ്ച് അംഗം
കരുനാഗപ്പള്ളിയില്‍ ലോറിയില്‍ നിന്നും ലഹരി പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച്...
യുവജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കമ്മീഷനില്‍ ചെയര്പെഴ്സന് ചിന്താ ജെറോമിനു ശമ്പളം ഒരു ലക്ഷം
സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്...
മാളികപ്പുറം’ സിനിമയെ കൊള്ളാം എന്ന് പോസ്റ്റ് ഇട്ട CPI നേതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചു
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്രമങ്ങളിലേക്കും. ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’...
സജി ചെറിയാന് വീണ്ടും മന്ത്രിയാവും ; സത്യപ്രതിജ്ഞ ബുധനാഴ്ച
സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി...
വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ സിപിഎം നേതാവിനെ സംരക്ഷിച്ചു നേതൃത്വം
വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ...
സി പി എമ്മില്‍ പരസ്യമായ തമ്മിലടി ; മുസ്ലിംലീഗില്‍ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്
സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളില്‍ തമ്മിലടി രൂക്ഷമായിട്ടും മിണ്ടാതെ കോണ്‍ഗ്രസ്സ്. സിപിഎമ്മിലെ...
‘എസ്എഫ്ഐ നേതാവാകാന്‍ യഥാര്‍ഥ പ്രായം കുറച്ച് പറയാന്‍ സഖാവ് നിര്‍ദ്ദേശിച്ചു’; ആനാവൂര്‍ നാഗപ്പന് കുരുക്കായി SFI നേതാവിന്റെ ഓഡിയോ
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്ഐ നേതാവിന്റെ ശബ്ദ...
മുപ്പതുകോടിക്ക് കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് ; ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്
പാര്‍ട്ടിക്കുളിലെ ചേരിതിരിവ് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി....



