കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്
കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്...
തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം എന്ന് കുമ്മനം രാജശേഖരന്
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ...
കേരളാ പോലീസ് പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുകയാണ് എന്ന് കുമ്മനം രാജശേഖരന്
കേരളാ പോലീസിന്റെ വാഹന പരിശോധന ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം...
മക്കളുടെ മരണം ; കുമ്മനത്തെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ....
ശബരിമല വിഷയം ; കടകംപള്ളി ആരുടെ കൂടെ എന്ന് കുമ്മനം
ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ ഉള്ള ഫേസ്ബുക്ക്...
ശബരിമല കൈവിടാതെ ബി ജെ പി ; ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം
ഉപതിരഞ്ഞെടുപ്പിലും ശബരിമല കൈവിടാതെ ബി ജെ പി. സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക്...
വട്ടിയൂര്‍ക്കാവ് ; കുമ്മനത്തെ വെട്ടി സുരേഷ് സ്ഥാനാര്‍ഥി
നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ...
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ചര്‍ച്ച നടന്നിട്ടില്ല എന്ന് ബി ജെ പി
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി...
വട്ടിയൂര്‍ക്കാവില്‍ ബൈ ഇലക്ഷന് തയ്യാറെടുക്കുന്നോ കോണ്‍ഗ്രസ് ബിജെപി നേതൃത്വം?
വട്ടിയൂര്‍ക്കാവില്‍ ബൈ ഇലക്ഷന് ഉള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിയതായി സൂചന. വടകരയില്‍...
കുമ്മനമെത്തുന്നു ; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും
ബിജെപി ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത്...
തന്നെ എതിര്‍ത്ത മിസോറം ക്രിസ്ത്യാനികള്‍ക്ക് പണി കൊടുത്ത് കുമ്മനം
തിരുവനന്തപുരം : തനിക്ക് ഗോ ബാക്ക് വിളിച്ചവരെ കൊണ്ട് തന്നെ ഇനി ജയ്...
കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്; ‘കുമ്മനടി’ക്കും
കേരളത്തിലെ ആദ്യ മെട്രോ സര്‍വീസ് ആയ കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു....
ഗവര്‍ണറോട് സ്ഥാനം ഒഴിഞ്ഞുപോകാന്‍ മിസോറം
കുമ്മനം രാജശേഖരന് എന്ന വ്യക്തി ഗവര്‍ണ്ണര്‍ സ്ഥാനത്തിന് അനുയോജ്യനല്ല. ഗവര്‍ണ്ണറെ ഉടന്‍ മാറ്റണം...
കുമ്മനം മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍...
കുമ്മനത്തെ പരിഹസിക്കുന്നവര്‍ അറിയുക ; യോഗ്യത ഉള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാനം ലഭിച്ചിരിക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയ വ്യക്തിയാകും...
ഇന്നലെ ബംഗാള്‍, ഇന്ന് ത്രിപുര ; ഇനി കേരളം എന്ന് കുമ്മനം
ഇനി കേരളത്തിന്റെ ഊഴമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്....
സിപിഎം കൊലചെയ്യുന്നത് കണ്ടിട്ടും ഗവര്‍ണര്‍ മൗനം പാലിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയാവുന്നതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊല ചെയ്യുന്നുവെന്ന...
വെള്ളത്തില്‍ വിഷം കലക്കി ഹിന്ദുക്കളെ കൊല്ലണം എന്ന ഐ എസ് സന്ദേശം ; പിന്നില്‍ കുമ്മനത്തിന്റെ ഓഫീസ് എന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുസ്ലീംങ്ങള്‍ അല്ലാത്തവരെ അപായപ്പെടുത്താന്‍ എന്ന തരത്തില്‍...
‘കൊലക്കത്തി ഒളിപ്പിച്ചുവെച്ച് സംവാദത്തിന് ക്ഷണിക്കുന്നു’; മുഖ്യമന്ത്രിക്ക് തുറന്ന കത്തിലൂടെ മറുപടിയുമായി കുമ്മനം
തിരുവനന്തപുരം: വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദത്തിന് തയ്യാറാണെന്നും എന്നാല്‍ അതില്‍നിന്ന് ബിജെപി ഒളിച്ചോടുകയാണെന്നുമുള്ള...



