ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മ അന്തരിച്ചു
മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു. നെയ്യാററിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലേറെ...
സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നു ; മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി
വീണ്ടും പ്രതിസന്ധിയില്‍ മലയാള സിനിമ. തീയറ്റര്‍ ഉടമകളും,നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം കാരണം പുതിയ...
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി : പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. തൃശൂർ...
കുട്ടികളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി നടി രംഭ വീണ്ടും കോടതിയില്‍
ചെന്നൈ : ഭര്‍ത്താവ് പിടിച്ചുവച്ചിരിക്കുന്ന തന്‍റെ മക്കളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി പ്രമുഖ...
ദിലീപിന്‍റെ കല്യാണം കഴിഞ്ഞു അടുത്ത ഇര മഞ്ജുവാര്യര്‍ ; 2017 ല്‍ മഞ്ജു വിവാഹിതയാകും എന്ന് സോഷ്യല്‍ മീഡിയ
കേരളത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ തവണ കല്യാണം കഴിപ്പിച്ച വ്യക്തികളാകും ദിലീപും...
പുരോഗമനവാദികള്‍ അടങ്ങിയിരിക്കുമോ ; ചലച്ചിത്രമേളയില്‍ എല്ലാ സിനിമകള്‍ക്കും മുന്‍പ് ദേശിയഗാനം കേള്‍പ്പിക്കും
ഇത്തവണത്തെ ചലച്ചിത്രമേള മിക്കവാറും വിവാദങ്ങളുടെ കൂട്ടുകാരന്‍ ആകുവാന്‍ സാധ്യത. കാരണം വേറൊന്നുമല്ല തിരുവനന്തപുരത്തു...
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹം അടുത്ത വര്‍ഷം
മലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന് വാര്‍ത്തകള്‍. പുതിയങ്ങാടി സ്വദേശി സന്തോഷ്...
ഭര്‍ത്താവിന്‍റെ ഓര്‍മ്മകളില്‍ മനംനൊന്ത് അമലാ പോള്‍
താന്‍ ഇപ്പോഴും ഭര്‍ത്താവിനെ അഗാധമായി പ്രണയിക്കുന്നു എന്ന് അമലാ പോള്‍. വിവാഹമോചനത്തിന് ശേഷം...
മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ജോപ്പന്‍ മുപ്പതുകോടി ക്ലബ്ബില്‍ എത്തുമെന്ന് വാര്‍ത്തകള്‍
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്‍ഡ ചിത്രത്തിനൊപ്പം അതേ ദിവസം തിയറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രമായ...
ഇന്ത്യന്‍ സിനിമാ നടിക്ക് നേരെ പാരീസില്‍ വംശീയാക്രമണം
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താരം മല്ലികാ ഷെരാവത്തിന് നേരെയാണ് മുഖം മൂടി...
ഒപ്പത്തിന്‍റെ സെന്‍സര്‍ കോപ്പി ചോര്‍ന്നു ; ചിത്രം മൊബൈലുകള്‍ വഴി പ്രചരിക്കുന്നു ; കൂടെ പുലിമുരുകനും
ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും മികച്ച വിജയചിത്രങ്ങളില്‍ ഒന്നായ ഒപ്പത്തിന്‍റെ സെന്‍സര്‍ കോപ്പി...
എത്തിയത് നോട്ട് നിരോധനത്തിനെ പറ്റി സംസാരിക്കാന്‍ പക്ഷെ ആരാധകര്‍ക്ക് അറിയേണ്ടത് മാറിടത്തിന്റെ വലിപ്പം ; നടി കൊടുത്തത് നല്ല കിടിലം മറുപടിയും
ഹൈദരാബാദ് : തെലുങ്ക് നടിയായ ശ്രവ്യ റെഡിയാണ് പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെ...
അടുത്ത മാസം മുതല്‍ വീണ്ടും സിനിമാ സമരം ; ഷൂട്ടിങ്ങും റിലീസിങ്ങും നിര്‍ത്തിവെക്കും
കൊച്ചി : മലയാള സിനിമാ മേഖല വീണ്ടും പ്രതിസന്ധിയില്‍. ഡിസംബർ 16 മുതൽ...
ഭര്‍ത്താവ് പോയപ്പോള്‍ അള്‍ട്രാ മോഡേണ്‍ ആയി അമലാപോള്‍ ; പുതിയ ഫോട്ടോസ് കണ്ട ആരാധകര്‍ വരെ ഞെട്ടി
അടുത്തകാലത്ത് ഏറെ വാര്‍ത്താ പ്രാധ്യാന്യം നേടിയ ഒന്നായിരുന്നു മലയാള സിനിമാ താരം അമാലാ...
മലയാള സിനിമാ സീരിയല്‍ താരം രേഖാ മോഹന്‍ മരിച്ച നിലയില്‍
പ്രമുഖ സിനിമ-സീരിയല്‍ നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
കള്ളപ്പണം ; ബാഹുബലി നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്
കള്ളപ്പണം ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന അറിവിനെതുടര്‍ന്ന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍വ്വകാല ഹിറ്റ്...
നോട്ടുകളുടെ പിന്‍വലിക്കല്‍ ; സിനിമാ റിലീസുകള്‍ മാറ്റിവെച്ചു
500, 1000 രൂപ നിരോധനം സിനിമാ മേഖലയിലും പ്രതിഫലിച്ചു. നിരോധനം കാരണം സിനിമകളുടെ...
സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ; സിനിമകള്‍ ഇനി കത്രികവീഴാതെ കാണാം ; സെന്‍സര്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചു
രാജ്യത്തെ സിനിമാ പ്രേമികളുടെ ഏറ്റവുംവലിയ പരാതിയായിരുന്നു സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിക്കുന്നു എന്നത്....
ഷൂട്ടിംഗിനിടെ അപകടം ; ഒരു നടന്‍റെ മൃതദേഹം ലഭിച്ചു
ബംഗളൂരു : ഷൂട്ടിങ്ങിനിടെ തടാകത്തിൽ വീണു കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി....
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിച്ച രണ്ടു കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു (വീഡിയോ)
മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്....



