ഇന്നു തന്നെ ബജറ്റ് അവതരിപ്പിക്കും ; ബജറ്റ് അവതരിപ്പിക്കുവാന്‍ വേണ്ടി മരണവാര്‍ത്ത മറച്ചുവെച്ചു ;പ്രതിപക്ഷം വിട്ടുനില്‍ക്കുന്നു
ന്യൂഡൽഹി : കേന്ദ്രബജറ്റ് അവതരിപ്പിക്കുവാന്‍ സര്‍ക്കാരിന് സ്പീക്കറുടെ അനുമതി ലഭിച്ചു. ഇതോടെ സിറ്റിങ് എം.പി ഇ. അഹമ്മദ് അന്തരിച്ചതിനെ തുടർന്ന്...
ഇ. അഹമ്മദിെൻറ ഖബറടക്കം നാളെ കണ്ണൂരിൽ ; ബജറ്റ് അവതരണം അനിശ്ചിതത്വത്തില്‍
ന്യൂഡൽഹി : അന്തരിച്ച മുസ്ലീം ലീഗ് ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിെൻറ മൃതദേഹം...
പ്രധാനമന്ത്രിയുടെ വിദേശപര്യടനം ; എയര്‍ ഇന്ത്യയുടെ കടം മുഴുവന്‍ വീട്ടി എന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശപര്യടനങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള തുക...
പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എം പിയുടെ നില ഗുരുതരം എന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പാർലമെന്‍റിൽ കുഴഞ്ഞു വീണ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ...
അഴിമതി പ്രോത്സാഹിപ്പിച്ചു ; കെജ്രിവാളിനെതിരെ കേസെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി : അഴിമതി പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ്...
പട്ടാളക്കാര്‍ക്കുള്ള മദ്യം വരെ മറിച്ചുവില്‍ക്കുന്നു എന്ന ആരോപണവുമായി ജവാന്‍ (വീഡിയോ)
സോഷ്യല്‍ മീഡിയയിലൂടെയുള്ള സൈനികരുടെ പരാതികള്‍ അവസാനിക്കുന്നില്ല. തങ്ങള്‍ക്ക് കൃത്യമായി ആഹാരം പോലും ലഭിക്കുന്നില്ല...
ആശ്വസിക്കാം ; ആയിരം രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു ; ഫെബ്രുവരി അവസാനത്തോടെ വിപണിയില്‍
ന്യൂഡൽഹി : രണ്ടായിരം രൂപാ നോട്ടുകള്‍ ആവശ്യത്തിനു ലഭിച്ചു തുടങ്ങി എങ്കിലും അത്...
ചിത്രീകരണത്തിനിടെ സഞ്ജയ് ലീല ബന്‍സാലിക്ക് സേനാപ്രവര്‍ത്തകരുടെ മര്‍ദ്ദനം
ജയ്പൂര്‍ : ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് ഷൂട്ടിങ്ങിനിടെ രജ്പുത് കർണി...
ഹിന്ദുമത പ്രഭാഷകയുടെ വീട്ടില്‍ നിന്നും പിടികൂടിയത് 80 ലക്ഷത്തിന്റെ സ്വര്‍ണ്ണകട്ടികളും മദ്യകുപ്പികളും
ബാണസ്കന്ദ : ഗുജറാത്തിലെ പ്രശസ്ത ഹിന്ദുമത പ്രഭാഷകയുടെ വീട്ടില്‍ നിന്നും പിടികൂടിയത് 80...
കാശ്മീര്‍ മഞ്ഞിടിഞ്ഞു വീണ് മരിച്ച സൈനികരുടെ എണ്ണം 14 ആയി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞു വീണ് മരിച്ച സൈനികരുടെ എണ്ണം 14...
വീട്ടുകാരുമായുള്ള തര്‍ക്കം അമ്മ രണ്ടു വയസുള്ള കുഞ്ഞിനെ ഒന്നാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു (വീഡിയോ)
ന്യൂഡല്‍ഹി : വെറും രണ്ടുവയസു മാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനോട് സ്വന്തം അമ്മ...
ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്ന് കോടതി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പിലാകണം എന്ന ഹര്‍ജി...
കേരള പോലീസിന് ഇത്തവണ മെഡലുകള്‍ ഒന്നും ലാഭിക്കാത്തതിനു പിന്നില്‍ ദുരൂഹത
തിരുവനന്തപുരം: ഇത്തവണ റിപ്പബ്ലിക് ഡേയ് മുന്‍നിര്‍ത്തി രാഷ്‌ട്രപതിയുടെ മെഡല്‍ പട്ടികയില്‍ നിന്നും കേരള...
നോട്ടു നിരോധനം ; ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഫെബ്രുവരി കഴിയും
ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലം ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ...
കാശ്മീരില്‍ വീണ്ടും കനത്ത മഞ്ഞിടിച്ചില്‍ പത്തുസൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : കശ്മീരിലെ സൈനിക ക്യാമ്പില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സൈനികരുടെ എണ്ണം പത്തായി....
കാശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍ ; ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു
കശ്മീരില്‍ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപ്പൊറ ജില്ലയിലാണ് മഞ്ഞിടിച്ചിലില്‍...
റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്ഫോടന പരമ്പര ; സ്ഫോടനം നടന്നത് ഏഴിടങ്ങളില്‍
ഗുവഹാത്തി : റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്‌ഫോടനം പരമ്പര . മൂന്നു...
പ്രിയങ്കാ ഗാന്ധിയെക്കാള്‍ സുന്ദരിയാണ് സ്മൃതി ഇറാനി എന്ന് ബി ജെ പി നേതാവ്
ന്യൂഡൽഹി : കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെക്കാള്‍ സുന്ദരിയാണ് ബി ജെ...
റിപ്പബ്ലിക്ക് ദിനആഘോഷം ; വിമാനം ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട് ; കനത്ത ജാഗ്രത
ന്യൂഡല്‍ഹി : രാജ്യം നാളെ റിപ്പബ്ലിക്ക് ദിനആഘോഷങ്ങള്‍ക്ക് ഒരുങ്ങവേ തീവ്രവാദ ഭീഷണിയില്‍ രാജ്യ...
കാശ്മീരില്‍ മഞ്ഞിടിഞ്ഞുവീണ് സൈനികനടക്കം അഞ്ചുപേര്‍ മരിച്ചു
ജമ്മു കശ്മീരിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ ഒരു സൈനിക മേജര്‍ അടക്കം അഞ്ച് പേര്‍...



