കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ  പാംപോറിലുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്കു...

എ ടി എമ്മുകളില്‍ പണമില്ല ; പുറത്തിറക്കുന്ന പണത്തിന്റെ 90 ശതമാനവും എത്തുന്നത് സമ്പന്നരുടെ കൈകളില്‍

ന്യൂഡല്‍ഹി : നോട്ടു നിരോധനം നടപ്പിലായി പുതിയ നോട്ടുകള്‍ ഇറങ്ങി  ഇത്ര നാളുകള്‍...

ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു

തെക്കന്‍ കശ്മീരിലെ പുല്‍വാമയ്ക്കടുത്ത് അരിഹാലില്‍  തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു.  ജമ്മു ആന്റ് കശ്മീര്‍...

12,000 രൂപയുടെ സ്മാര്‍ട്ട്‌ ഫോണിനുവേണ്ടി ഫ്ലിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ജീവനകാരനെ കൊലപ്പെടുത്തി

ബംഗലൂരുവിലാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. നഞ്ചുണ്ട സാമി എന്ന യുവാവാണ് ദാരുണമായി...

നാളെ മുതല്‍ 500 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ മാത്രമേ സ്വീകരിക്കുകയുള്ളു

നാളെ മുതല്‍ രാജ്യത്ത് പിന്‍വലിച്ച 500 രൂപാ പഴയ നോട്ടുകള്‍ ഉപയോഗിക്കുവാന്‍ കഴിയില്ല....

നാഷണല്‍ ഹൈവേകളില്‍ ഇനിമുതല്‍ ബാറും , ബിവറേജസും ഇല്ല ; അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്

ന്യൂഡൽഹി : രാജ്യത്തെ ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന്​ സു​പ്രീംകോടതി....

ബാറില്‍ നിന്നും ബിയര്‍ ഇനി പാര്‍സല്‍ ആയി കൊണ്ടുപോകുവാന്‍ പറ്റില്ല

ന്യൂഡൽഹി :  ബാറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ബാറുകളിൽ...

നിരോധനം ; എച്ച്.ഡി.എഫ്.സി ബാങ്കില്‍ എത്തിയത് 150 കോടി , കള്ളപ്പണം എന്ന് സംശയം

ന്യൂഡൽഹി : എച്ച്​.ഡി.എഫ്​.സി ബാങ്കി​െൻറ ഡൽഹിയിലെ കരോൾ ബാഗ്​ ബ്രാഞ്ചിലാണ് നിക്ഷേപിച്ച 150...

പിന്‍വലിച്ചതില്‍ 90 ശതമാനം പഴയനോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി ; എത്തിയത് 12.44 ലക്ഷം കോടി

ന്യൂഡൽഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസർവ്...

നോട്ട് നിരോധനം ; മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങുന്നു എന്ന് പുതിയ സര്‍വേ ഫലം

ന്യൂഡൽഹി : നോട്ട്​ പിൻവലിക്കൽ പ്രഖ്യാപനം വന്ന സമയം ധാരാളം പേര്‍ പ്രധാനമന്ത്രി...

വര്‍ദ്ധ മരിച്ചവരുടെ എണ്ണം പത്തായി ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ...

കളമശ്ശേരി പീഡനം ; ഇരയായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡനത്തിനു ഇരയാക്കിയ പെണ്‍കുട്ടി മരിച്ചു. മസ്തിഷ്‌ക രോഗബാധയെ തുടര്‍ന്ന്...

വര്‍ദ്ധ ചുഴലിക്കാറ്റ് ; തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ജാഗ്രത ; ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈയിൽ കനത്ത കാറ്റും മഴയും. ചെന്നൈ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള എല്ലാ...

ട്രെയിന്‍ നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി : തീവണ്ടി യാത്രാനിരക്കുകള്‍ കൂട്ടുവാന്‍ വേണ്ടി വീണ്ടും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രത്യേക...

കൊടുക്കുവാന്‍ പണമില്ല ; ഗ്രാമീണ മേഖലകളിലെ ബാങ്കുകളില്‍ പണവരള്‍ച്ച

നോട്ടു നിരോധനം നിലവില്‍വന്നു ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അറുതിയില്ല. ഗ്രാമീണമേഖലകളിലെ...

ആക്സിസ് ബാങ്കില്‍ നിന്നും 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി ; രാജ്യത്ത് പല ഇടങ്ങളിലും കള്ളപ്പണ വേട്ട

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ വേട്ട അരങ്ങേറുന്നു. ഗുജറാത്തിലെ സൂറത്തിൽ...

സഹകരണബാങ്ക് വിവേചനം ; കേന്ദ്രത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി : സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാറിന്‍റെ വിവേചനം...

ജയലളിതയുടെ മരണകാരണം അന്വേഷിക്കണം എന്ന ആവശ്യവുമായി മോദിക്ക് നടി ഗൌതമിയുടെ തുറന്ന കത്ത്

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ട് എന്നും...

Page 114 of 121 1 110 111 112 113 114 115 116 117 118 121