രാത്രി മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല ; സ്ത്രീകള്‍ പകല്‍ മാത്രം വന്നാല്‍ മതി എന്ന് മാര്‍ത്തോമാ സഭ
മാരാമണ്‍: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം സാധ്യമല്ലെന്ന് മാര്‍ത്തോമാ സഭ. ജോസഫ് മാര്‍ത്തോമാ മെത്രോപ്പോലീത്തയാണ് കണ്‍വെന്‍ഷനില്‍ രാത്രി...
ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു.വാമനപുരം നദിയിലാണ് സംഭവം. ആറ്റിങ്ങലിലെ...
എസ് എഫ് ഐ ക്രിമിനലുകളുടെ സംഘമായി മാറി എന്ന് വി എം സുധീരന്‍
തിരുവനന്തപുരം : സി പി എം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്രിമിനല്‍ സംഘമായി...
ലോ അക്കാദമിയുടെ മതില്‍ റവന്യൂ വിഭാഗം പൊളിച്ചു നീക്കി
തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ...
കാശ്മീരില്‍ ഏറ്റുമുട്ടല്‍ ; നാല് തീവ്രവാദികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും...
കേരളത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന അനാഥരുടെ...
ഇന്ത്യയുടെ മണ്ണില്‍ ഇനി ശത്രുക്കളുടെ മിസൈലുകള്‍ പതിക്കില്ല ; മിസൈലുകളെ ആകാശത്ത് വെച്ചു തന്നെ തകര്‍ക്കാനുള്ള സംവിധാനം ഇന്ത്യ വികസിപ്പിച്ചു
ഇന്ത്യ ലക്ഷ്യമാക്കി ശത്രുരാജ്യങ്ങള്‍ അയക്കുന്ന മിസൈലുകള്‍ ഇനിയുള്ള കാലം ഇന്ത്യന്‍ മണ്ണില്‍ പതിയ്ക്കില്ല....
കളം മാറ്റി ചവിട്ടി ശശികല ; വിശ്വസ്തന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?
പനീര്‍ശെല്‍വം പക്ഷത്തേക്ക് നേതാക്കള്‍ ഓരോരുത്തരായി നീങ്ങുന്ന പശ്ചാത്തലത്തില്‍ കളം മാറ്റിചവിട്ടി ചിന്നമ്മ ശശികല....
മോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരന്‍ എന്ന് രാഹുല്‍ഗാന്ധി
ലഖ്നോ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരനാണ് എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ...
പനീര്‍ശെല്‍വം കരുത്താര്‍ജിക്കുന്നു; ശശികലയ്ക്ക് എതിരെ മറീന ബീച്ചിൽ പ്രതിഷേധം
ചെന്നൈ : എം എല്‍ എമാരുടെ പിന്തുണ കൂടി വരുന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വം...
മലയാളികള്‍ ഇനി പാല് കുടിക്കണ്ട; പാല്‍ വില ഒറ്റയടിക്ക് നാല് രൂപ കൂട്ടി
തിരുവനന്തപുരം : കേരളത്തില്‍ പാല്‍ വില ഒറ്റയടിക്ക് ലിറ്ററിന് നാലു രൂപ കൂട്ടി...
വായ്പ തിരിച്ചടയ്ക്കുവാന്‍ ലോണ്‍ എടുത്ത വ്യക്തിയുടെ മുന്‍പില്‍ ബാങ്ക് ജീവനക്കാരുടെ സമരം
ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തവരുടെ വസ്തുവകകള്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്ന കാര്യം നാം...
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ്ന്‍റെ അംഗീകാരം. 122നെതിരെ...
തമിഴ് രാഷ്ട്രീയത്തില്‍ സിനിമകളെ വെല്ലുന്ന രംഗങ്ങള്‍ ; ശശികലയുടെ തടവിലുള്ള എം.എൽ.എമാർ ആഡംബര ‘ജയിലിൽ’
ചില രാഷ്ട്രീയ സിനിമകളെ വെല്ലുന്ന തരത്തിലുള്ള രംഗങ്ങള്‍ക്ക് സാക്ഷിയാവുകയാണ് തമിഴകം. തനിക്കൊപ്പമുള്ള 131...
പ്രണയനൈരാശ്യം യുവനടി ഫ്ലാറ്റില്‍ തൂങ്ങിമരിച്ചു
കൊല്‍ക്കത്ത : യുവ ബംഗാളി നടി ബിതസ്ത സാഹയാണ് തന്റെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്....
ലോ അക്കാദമി സമരം അവസാനിച്ചു
ലോ അക്കാദമിയില്‍ വിവിധ വിദ്യര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന സമരം അവസാനിച്ചു. മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളു...
ശശികലയെ കുടുക്കാന്‍ തയ്യാറായി പനീര്‍ശെല്‍വം ; ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം
ചെന്നൈ : മുഖ്യമന്ത്രി കസേര സ്വപ്നംകണ്ട് നടന്നിരുന്ന ചിന്നമ്മയ്ക്ക് നല്ല എട്ടിന്റെ പണി...
വിവാഹാഭ്യര്‍ഥന നിരസിച്ചു ; കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം....
തന്‍റെ ജീവന് ഭീഷണി എന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി : തന്റെ ജീവന് ഭീഷണി യുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ പേടി ഈ പ്രിന്‍സിപ്പല്‍ താമസിക്കുന്നത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ; കൂട്ടിന് അശ്ളീല പ്രയോഗങ്ങളും
പത്തനംതിട്ട : സ്വാശ്രയ കോളേജ് അധികൃതര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്...



