സഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി 40 കോടി രൂപ കോഴ വാങ്ങി എന്ന് രാഹുല്‍ഗാന്ധി

അഹമ്മദാബാദ്​ : സഹാറ ഗ്രൂപ്പില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹ​ുൽ ഗാന്ധി. ഗുജറാത്ത്​...

5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കാനുള്ള നിയന്ത്രണം പിന്‍വലിച്ചു

ന്യൂഡൽഹി :  5000 രൂപക്ക്​ മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന്​ ആർ.ബി.​െഎ കൊണ്ടു...

ക്രിസ്തുവിനെ അപമാനിച്ചുകൊണ്ട് അശ്ലീല പോസ്റ്ററുകള്‍ ; മഹാരാജാസിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി :  ക്രിസ്തുവിനെ അപമാനിക്കുന്ന രീതിയില്‍ കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ...

ബ്രിട്ടനെ മറികടന്നു ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ രാജ്യമായി മാറി

ന്യൂഡല്‍ഹി : ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ രാജ്യമായി...

നോട്ടുനിരോധനം ; കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം

കൊച്ചി : നോട്ടു നിരോധനം നിലവില്‍ വന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം...

മെക്സിക്കയില്‍ പടക്കമാര്‍ക്കറ്റില്‍ സ്ഫോടനം ; 30 മരണം (വീഡിയോ)

മെക്സികോ സിറ്റി :  മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ  30 പേര്‍ മരിച്ചു....

വിജയം ; തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ്‌ വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ

കരുൺ നായരുടെ ട്രിപ്പിൾ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ്...

പണമില്ല ; ഗുജറാത്തില്‍ ജനക്കൂട്ടം ബാങ്കുകള്‍ ആക്രമിക്കുന്നു

അഹമ്മദാബാദ് ​:  മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും പണം ലാഭിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്തില്‍  പ്രക്ഷുബ്​ധരായ...

നോട്ട് പ്രതിസന്ധി തീരുവാന്‍ ഫെബ്രുവരിയാകും : എസ്.ബി.ഐ

നോട്ടു നിരോധനം കാരണം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഫെബ്രുവരിവരെ കാത്തിരിക്കണം എന്ന് എസ്.ബി.ഐ....

ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മ അന്തരിച്ചു

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു....

പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗദ്ദിക നാടന്‍കലാമേളയുടെ...

ജനങ്ങളെ ദ്രോഹിച്ചല്ല പോലീസ് മനോവീര്യം നിലനിർത്തേണ്ടത്​ ; കേരളാ പൊലീസിനെതിരെ വി എസ് പരസ്യമായി രംഗത്ത്

തിരുവനന്തപുരം :  കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഫോര്‍ട്ട് കൊച്ചിയില്‍...

നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ...

റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 27 മരണം ; അപകടം നടന്നത് സൈബീരിയയില്‍

റഷ്യന്‍ വിമാനം സൈബീരിയയില്‍  തകര്‍ന്നു വീണ് 27  പേര്‍ മരിച്ചു.റഷ്യയുടെ  പ്രതിരോധ മന്ത്രാലയത്തിന്റെ...

റിപ്പര്‍ ജയാനന്ദന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കുപ്രസിദ്ധ കുറ്റവാളി  റിപ്പർ ജയാന്ദന്‍റെ  വധശിക്ഷ ഹൈകോടതി റദ്ദാക്കി. പുത്തന്‍വേലിക്കര കൊലപാതകക്കേസിലാണ്  പ്രതി...

കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറോ ; ഒരു സംഘി വിളിച്ചു പറഞ്ഞാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്യുമോ ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

ദേശീയഗാന​െത്ത അപമാനി​െച്ചന്ന്​ ആരോപിച്ച്​ എഴുത്തുകാരൻ കമാലിനെ അറസ്​റ്റു ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി...

ബാങ്കുകളില്‍ 5000ന് മുകളില്‍ ഇനി തുക നിക്ഷേപിക്കുവാന്‍ സാധ്യമല്ല

ന്യൂഡല്‍ഹി : അസാധുവാക്കിയ പഴയ  500,1000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം....

ചരിത്രത്തിലെ താരമായി കരുണ്‍ നായര്‍ ; ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി

ചെന്നൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ നേടിയ...

റെയില്‍വേ നിരക്ക് വര്‍ധന ; സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും

റെയില്‍വേയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച...

Page 1015 of 1034 1 1,011 1,012 1,013 1,014 1,015 1,016 1,017 1,018 1,019 1,034