നാഷണല്‍ ഹൈവേകളില്‍ ഇനിമുതല്‍ ബാറും , ബിവറേജസും ഇല്ല ; അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്
ന്യൂഡൽഹി : രാജ്യത്തെ ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ദേശിയ പാതക്ക് 500 മീറ്റർ പരിധിയിൽ...
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി : പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. തൃശൂർ...
ന്യൂഡൽഹി : ബാറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ബാറുകളിൽ...
നിരോധനം ; എച്ച്.ഡി.എഫ്.സി ബാങ്കില്‍ എത്തിയത് 150 കോടി , കള്ളപ്പണം എന്ന് സംശയം
ന്യൂഡൽഹി : എച്ച്.ഡി.എഫ്.സി ബാങ്കിെൻറ ഡൽഹിയിലെ കരോൾ ബാഗ് ബ്രാഞ്ചിലാണ് നിക്ഷേപിച്ച 150...
പിന്‍വലിച്ചതില്‍ 90 ശതമാനം പഴയനോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി ; എത്തിയത് 12.44 ലക്ഷം കോടി
ന്യൂഡൽഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസർവ്...
ജോസ് കെ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസില്‍ പടയൊരുക്കം; ജോസ് കെ മാണിക്കതിരെയുള്ള നോട്ടീസിന് പിന്നില്‍ ആര് ?
പാല : ജോസ് കെ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസില്‍ പടയൊരുക്കം. ജോസ് കെ...
ന്യൂഡൽഹി : നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്ന സമയം ധാരാളം പേര്‍ പ്രധാനമന്ത്രി...
വര്‍ദ്ധ മരിച്ചവരുടെ എണ്ണം പത്തായി ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ...
കളമശ്ശേരി പീഡനം ; ഇരയായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡനത്തിനു ഇരയാക്കിയ പെണ്‍കുട്ടി മരിച്ചു. മസ്തിഷ്‌ക രോഗബാധയെ തുടര്‍ന്ന്...
വര്‍ദ്ധ ചുഴലിക്കാറ്റ് ; തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ജാഗ്രത ; ചെന്നൈ വിമാനത്താവളം അടച്ചു
ചെന്നൈയിൽ കനത്ത കാറ്റും മഴയും. ചെന്നൈ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള എല്ലാ...
ട്രെയിന്‍ നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി : തീവണ്ടി യാത്രാനിരക്കുകള്‍ കൂട്ടുവാന്‍ വേണ്ടി വീണ്ടും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രത്യേക...
കാശ് കൊടുത്ത് കാന്‍സര്‍ വാങ്ങുന്ന മലയാളികള്‍ ; സൌന്ദര്യ വാര്‍ധക വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കള്‍
കൊച്ചി : മുഖസൌന്ദര്യം വര്‍ധിക്കുവാന്‍ വേണ്ടി എന്ത് കിട്ടിയാലും മുഖത്ത് വാരി പൂശുന്ന...
ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 60 പേര്‍ മരിച്ചു
നൈജീരിയയിലെ ഒയോയിലാണ് പണി നടന്നുവരികയായിരുന്ന ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് വീണ് 60...
നോട്ട് നിരോധനം ; വിനോദ സഞ്ചാരത്തിന് എത്തിയ വിദേശിയുടെ ദുരനുഭവം മോദിയും സംഘവും അറിഞ്ഞുകാണുമോ
മൂന്നാറിലാണ് സംഭവം. വിനോദസഞ്ചാരത്തിന് വേണ്ടി നമ്മുടെ നാട്ടില്‍ എത്തിയ നാല്‍പ്പതുകാരനായ അമേരിക്കന്‍ വിനോദ...
ട്രംപ് പണി തുടങ്ങി ; വിദേശികള്‍ക്ക് തൊഴില്‍ ഇല്ല ഇനി എല്ലാം അമേരിക്കക്കാര്‍ക്ക് മാത്രം
സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പേ ട്രംപ് പണി തുടങ്ങി. അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ...
നഴ്സിംഗ് പഠിക്കാന്‍ വേണ്ടി വായ്പ എടുത്ത കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍ ; മുഖ്യമന്ത്രിയുടെ ഉറപ്പിനും വിലയില്ല
മുഖ്യമന്ത്രിയുടെ ഉറപ്പിന് പോലും പുല്ലുവില കല്‍പ്പിക്കുന്ന ഒരു സമയമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍....
കൊടുക്കുവാന്‍ പണമില്ല ; ഗ്രാമീണ മേഖലകളിലെ ബാങ്കുകളില്‍ പണവരള്‍ച്ച
നോട്ടു നിരോധനം നിലവില്‍വന്നു ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അറുതിയില്ല. ഗ്രാമീണമേഖലകളിലെ...
ദേശിയഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചു: സുപ്രീം കോടതി
ചലച്ചിത്രോത്സവത്തില്‍ നിന്ന് ദേശീയ ഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചുവെന്നും മേളയില്‍ എല്ലാ ചിത്രങ്ങള്‍ക്കും...
ആക്സിസ് ബാങ്കില്‍ നിന്നും 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി ; രാജ്യത്ത് പല ഇടങ്ങളിലും കള്ളപ്പണ വേട്ട
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ വേട്ട അരങ്ങേറുന്നു. ഗുജറാത്തിലെ സൂറത്തിൽ...
സഹകരണബാങ്ക് വിവേചനം ; കേന്ദ്രത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാറിന്‍റെ വിവേചനം...



