മെക്സിക്കയില്‍ പടക്കമാര്‍ക്കറ്റില്‍ സ്ഫോടനം ; 30 മരണം (വീഡിയോ)
മെക്സികോ സിറ്റി : മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 30 പേര് മരിച്ചു. 70 പേർ പരിക്കേറ്റു. മെക്സിക്കൻ സിറ്റിയിൽ...
വിജയം ; തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ
കരുൺ നായരുടെ ട്രിപ്പിൾ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ്...
പണമില്ല ; ഗുജറാത്തില്‍ ജനക്കൂട്ടം ബാങ്കുകള്‍ ആക്രമിക്കുന്നു
അഹമ്മദാബാദ് : മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും പണം ലാഭിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രക്ഷുബ്ധരായ...
നോട്ട് പ്രതിസന്ധി തീരുവാന്‍ ഫെബ്രുവരിയാകും : എസ്.ബി.ഐ
നോട്ടു നിരോധനം കാരണം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഫെബ്രുവരിവരെ കാത്തിരിക്കണം എന്ന് എസ്.ബി.ഐ....
ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മ അന്തരിച്ചു
മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു....
പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗദ്ദിക നാടന്‍കലാമേളയുടെ...
ജനങ്ങളെ ദ്രോഹിച്ചല്ല പോലീസ് മനോവീര്യം നിലനിർത്തേണ്ടത് ; കേരളാ പൊലീസിനെതിരെ വി എസ് പരസ്യമായി രംഗത്ത്
തിരുവനന്തപുരം : കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്. ഫോര്‍ട്ട് കൊച്ചിയില്‍...
നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ...
റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 27 മരണം ; അപകടം നടന്നത് സൈബീരിയയില്‍
റഷ്യന്‍ വിമാനം സൈബീരിയയില്‍ തകര്‍ന്നു വീണ് 27 പേര് മരിച്ചു.റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ...
റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാന്ദന്റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പുത്തന്‍വേലിക്കര കൊലപാതകക്കേസിലാണ് പ്രതി...
കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറോ ; ഒരു സംഘി വിളിച്ചു പറഞ്ഞാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്യുമോ ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
ദേശീയഗാനെത്ത അപമാനിെച്ചന്ന് ആരോപിച്ച് എഴുത്തുകാരൻ കമാലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി...
ബാങ്കുകളില്‍ 5000ന് മുകളില്‍ ഇനി തുക നിക്ഷേപിക്കുവാന്‍ സാധ്യമല്ല
ന്യൂഡല്‍ഹി : അസാധുവാക്കിയ പഴയ 500,1000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം....
ചരിത്രത്തിലെ താരമായി കരുണ്‍ നായര്‍ ; ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി
ചെന്നൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ നേടിയ...
റെയില്‍വേ നിരക്ക് വര്‍ധന ; സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും
റെയില്‍വേയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച...
ഷാരൂഖ് ഖാന്, അമീര്ഖാന് എന്നിവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റുമെന്ന് ഭീഷണി
ബോളിവുഡിലെ പ്രമുഖ താരങ്ങളായ അമീര്ഖാന് , ഷാരൂഖ് ഖാന്, സൈഫ് അലിഖാന് എന്നിവര്‍...
ഐ എസ് എല്‍ ഫൈനല്‍ : നിവിന്‍ പോളിക്ക് വിഐപി ടിക്കറ്റ് ; ഐ എം വിജയന് തറ ടിക്കറ്റും ; ഇതാണ് കേരളം
കേരളാ ഫുട്ബോളിലെ കറുത്ത മുത്താണ് ഐ എം വിജയന്. കേരളത്തിലെ ഫുട്ബോള്‍ താരങ്ങളില്‍...
ഭീകരാക്രമണം കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും
ന്യൂഡൽഹി : ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി...
വികസനം നടത്തിയാല്‍ ബി ജെ പി തിരഞ്ഞെടുപ്പില്‍ ജയിക്കില്ല ; സുബ്രഹ്മണ്യ സ്വാമി
തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയിക്കണം എങ്കില്‍ വികസനങ്ങള്‍ നടത്തിയാല്‍ പോര എന്ന്...
2016 ല്‍ കാശ്മീരില്‍ ജീവന് നഷ്ടമായത് 87 സൈനികര്‍ക്ക് ; ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടതും ഈ വര്‍ഷം
ശ്രീനഗര്‍ : 2008 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായ...
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന രണ്ടു ആര് ബി ഐ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
ബംഗളൂരു : മുഖ്യമായും രാജ്യത്ത് കള്ളപ്പണം കുന്നുകൂടുവാന്‍ മുഖ്യ കാരണം ബാങ്കുകളും അതിലെ...



