കത്തിലെ പ്രമുഖര്‍?.. നേതാക്കള്‍ക്കെതിരെ ലൈഗീകാതിക്രമത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുക്കൂം
സോളാര്‍ കമ്മീഷന്‍ ഫിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2013 ല്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ആളുകളുമായെല്ലാം അവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മൊഴികളുടേയും രേഖകളുടേയും...
സോളാര്‍ തട്ടിപ്പ്; യുഡിഎഫ് പടുകുഴിയില്‍, നേതാക്കള്‍ പെട്ടു, ക്രിമിനല്‍ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണ...
കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീര മൃത്യു വരിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരിലെ വടക്കന്‍ മേഖലയിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായുണ്ടായ...
മോദിക്ക് കരിങ്കൊടി; പ്രതിഷേധം ഗുജറാത്തില്‍ നിന്ന്, ബാദ്ഭട്ട് ബാരേജ് പദ്ധതി വേണ്ടെന്ന് മത്സ്യ തെഴിലാളികള്‍
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ മോദി...
വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും...
ഇനി ആ പഴി കേള്‍ക്കേണ്ട; പിറന്ന മണ്ണിനോടു തന്നെ കൂറുകാട്ടി മെസ്സി, അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍
അര്‍ജന്റീന ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കും വിരാമം. മെസ്സിയുടെ ഹാട്രിക്ക് ഗോള്‍. അടുത്ത...
സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്രയായി
കാറ്റലോണിയ സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍...
അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന ; ന്യായീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിലും...
സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍. തെലങ്കാനയിലെ...
അമ്മയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍
മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍...
അടുത്ത ചിങ്ങം ഒന്നിന് കേരളാ ബാങ്ക് നിലവില്‍ വരും
തിരുവനന്തപുരം : കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുന്നു. അടുത്ത ചിങ്ങം ഒന്നിന് (2018...
വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുണം ചെയ്തത് കൊടും കുറ്റവാളികള്‍ക്ക്; മണം പിടിക്കാന്‍ കഴിയാതെ പോലീസ് നായ്ക്കള്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ...
സുജാത മുഖ്യനെ കണ്ടു.. രാമനുണ്ണി കുതിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വഴി തേടി; ടാക്‌സ് ഫ്രീ, സ്‌കൂളുകളില്‍ പ്രദര്‍ശനം അവശ്യങ്ങളിങ്ങനെ..
തിരുവനന്തപുരം: തിയ്യറ്ററുകളില്‍ അത്ര കണ്ട് മികവ് പുലര്‍ത്താനാകാതിരുന്ന മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ...
പൊങ്കാല ഏറ്റുവാങ്ങി യുവരാജ് സിങ്; പ്ലാസ്റ്റിക്ക് ബാറ്റ് ഉപയോഗിക്കൂ എന്നും സോഷ്യല്‍ മീഡിയ
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം...
അര്‍ധ നഗ്‌നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്‌നത ട്രെന്‍ഡാക്കി പുതിയ പരസ്യങ്ങള്‍; വന്‍ ഹിറ്റായി പുതിയ പരിഷ്‌ക്കാരം
സിനിമകളിലെന്നപോലെ ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും ഭാഗിക നഗ്നമായ സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുക എന്നത്...
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം; സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കണം ഹൈക്കോടതി
കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍...
ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്...
ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ നീട്ടിക്കിട്ടും, മറിച്ചായാല്‍ ..! നെഞ്ചിടിപ്പോടെ അര്‍ജന്റീന;ഇക്ക്വഡോര്‍-അര്‍ജന്റീന പോരാട്ടം പുലര്‍ച്ചെ 5ന്
അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകുമോ...
മുന്നോക്കക്കാരെ പിന്തള്ളി പിന്നോക്കക്കാര്‍ മെറിറ്റ് ലിസ്റ്റില്‍; ദളിത് ശാന്തി നിയമനം സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേയ്ക്കുള്ള ശാന്തി നിയമനത്തില്‍ ബ്രാഹ്മണസമുദായം പിന്തള്ളപ്പെട്ടത്...



