വഴിയില്‍ സിഗരറ്റ് കുറ്റിയും, നായ വിസര്‍ജ്യവും ഉപേക്ഷിച്ചാല്‍ വിയന്നയില്‍ വന്‍തുക പിഴ
വിയന്ന: നിരത്തുകളില്‍ സിഗരറ്റ് കുറ്റി എറിയുകയും, നായ്ക്കളുടെ വിസര്‍ജ്യം ഉപേക്ഷിക്കുകയും ചെയ്താല്‍ വന്‍ പിഴ ഒടുക്കേണ്ടി വരും. മാര്‍ച്ച് മൂന്നാം...
പാക്കിസ്ഥാനില്‍ വാലന്‍ൈറന്‍സ് ദിനാചരണം നിരോധിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആദ്യമായി വാലന്‍ൈറന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് നിരോധനം. പാക് കോടതി പുറപ്പെടിവിച്ച...
പുതിയ പൗരത്വനിയമത്തിന് അനുകൂല നിലപാടുമായി സ്വിസ് ജനത
ബേണ്‍: മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി. കുടിയേറ്റക്കാരുടെ...
കുടിയേറ്റ മുസ്ലിങ്ങളുടെ പൗരത്വത്തെ ചൊല്ലി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന
ബേണ്‍: രാജ്യത്തെ മുസ്ലിം പ്രവാസികളുടെ മൂന്നാം തലമുറക്ക് പൗരത്വം, പാസ്‌പോര്‍ട്ട് എന്നിവ നല്‍കുന്നതുമായി...
ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത ഇന്ത്യയിലെത്തി; രണ്ടര പതിറ്റാണ്ടിനു ശേഷം ആദ്യമായി വീടിനു വെളിയില്‍ വന്നതിനു ചെലവായത് 83 ലക്ഷം രൂപ
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് അറിയപ്പെടുന്ന ഈജിപ്തുകാരി ഇമാന്‍ അഹമ്മദ്...
കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന മെജഗോറിയിലേക്ക് മാര്‍പാപ്പായുടെ പ്രത്യേക പ്രതിനിധി
റോം: 1981ല്‍ വിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന മെജഗോറിയിലേക്ക് മാര്‍പ്പാപ്പാ ഒരു പ്രത്യേക...
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ്ന്‍റെ അംഗീകാരം. 122നെതിരെ...
അഭയാര്‍ത്ഥി നിരോധനം; കോടതി സ്‌റ്റേക്കെതിരെ അപ്പീല്‍ നല്‍കി അമേരിക്കന്‍ ഭരണകൂടം
വാഷിംഗ്‌ടണ്‍ : അഭയാർഥി വിലക്കിന് സ്റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്ജി ജെയിംസ്...
മുസ്ലീം കുടിയേറ്റ നിരോധനം ; ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ കോടതി തടഞ്ഞു
ലോസ് ആഞ്ചൽസ് : മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍...
ഗര്‍ഭിണികള്‍ ഈ വാര്‍ത്ത വായിക്കരുത് ; യുവതി പ്രസവിച്ചത് തവളകുഞ്ഞിനെ ; ഭയന്ന് വിറച്ച് ഒരു ഗ്രാമം
ആകെ ഭയന്ന അവസ്ഥയിലാണ് സിംബാബ്വെയിലെ ഗോക്വെ ഗ്രാമത്തിലെ ഗ്രാമവാസികള്‍. ഗ്രാമത്തിലെ ഒരു സ്ത്രീക്ക്...
മെക്സിക്കന്‍ പ്രസിഡന്റ്നു ഭീഷണി ; ആസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ശകാരം ; ട്രംപ് തനിസ്വഭാവം കാണിച്ചു തുടങ്ങി
ഭരണം തുടങ്ങി കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...
ലോകത്തിലെ ഏറ്റവും മികച്ച അഗ്നിശമന സേനയെന്ന ബഹുമതി ഇറ്റലിയ്ക്ക്
റോം: 2016 ഇറ്റലിയിലെ അഗ്നിശമന സേനയ്ക്ക് ഏറെ വെല്ലുവിളികൾ നിറഞ്ഞാതായിരുന്നു. ഭൂകമ്പവും, ഹിമപാതവും,...
ഇന്ത്യാക്കാരായ മുസ്ലീംങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിക്കുന്നു
ശ്രീനഗര്‍ : മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ മറ്റു രാജ്യങ്ങളിലുള്ള...
എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണം ; ട്രംപിന്റെ തീരുമാനങ്ങള്‍ ഇന്ത്യക്കും തിരിച്ചടിയാകുന്നു
ന്യൂയോര്‍ക്ക് : ട്രംപിന്റെ നയങ്ങള്‍ ഇന്ത്യക്കും ദോഷകരമായി മാറി തുടങ്ങി. ഇന്ത്യന്‍ ഐടി...
ട്രംപിനെ ബ്രിട്ടനില്‍ കയറ്റാതിരിക്കാന്‍ ഒപ്പുശേഖരണം ; വ്യാപക പിന്തുണ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുത് എന്ന പേരില്‍ നടക്കുന്ന ഒപ്പുശേഖരണത്തിന്...
മതില്‍ ചാടി മൃഗശാലയില്‍ കയറിയ യുവാവിനെ കടുവ കടിച്ചു കൊന്നു (വീഡിയോ)
ടിക്കറ്റ് കാശ് ലാഭിക്കാന്‍ യുവാവ് കാണിച്ച സാഹസം മരണത്തില്‍ അവസാനിച്ചു. ചൈനയിലെ നിങ്‌ബോ...
അമേരിക്കന്‍ പ്രവേശനം പാക്കിസ്ഥാനെയും വിലക്കാന്‍ അണിയറയില്‍ നീക്കം എന്ന് റിപ്പോട്ടുകള്‍
വാഷിങ്ടൺ : പാക്കിസ്ഥാന്‍ പൌരന്മാര്‍ക്കും അമേരിക്കയില്‍ പ്രവേശനം നല്‍കുന്നത് വിലക്കുവാന്‍ നീക്കം. ഏഴ്...
മലേഷ്യയില്‍ ബോട്ടുമുങ്ങി 31 വിനോദസഞ്ചാരികളെ കാണാതായി
ക്വാലാലംപുർ : മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 31 വിനോദസഞ്ചാരികളെ കാണാതായി....
അമേരിക്കന്‍ പൌരന്മാരെ വിലക്കുമെന്ന് ഇറാന്‍ ; ട്രംപിന്‍റെ ഉത്തരവിനെതിരെ ലോകവ്യാപക പ്രതിഷേധം
തെഹ്റാൻ : കുടിയേറ്റ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി...
മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇനി അമേരിക്കയില്‍ പ്രവേശിക്കാന്‍ നല്ല പോലെ ബുദ്ധിമുട്ടും
വാഷിങ്ടൺ: ഭാവിയില്‍ മുസ്ലിംങ്ങള്‍ക്ക് സ്വപ്നം പോലും കാണുവാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക മാറുന്നതിന്‍റെ...



