പുതിയ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് ; കേന്ദ്രത്തിന് തലവേദനയായി പുതിയ വിവാദം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനു തലവേദനയായി വീണ്ടും രണ്ടായിരം രൂപാ നോട്ട്. റിസർവ് ബാങ്ക്...
ജിഷ്ണുവിന്‍റെ മരണം ; പ്രതികൾക്കായി ലുക്ക് ഔട്ട് പുറപ്പെടുവിക്കും
തൃശൂര്‍ : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട...
വിമാനത്തില്‍ അമേരിക്കക്കാരിയെ ശല്യം ചെയ്ത ഇന്ത്യക്കാരന്‍ കുറ്റസമ്മതം നടത്തി
വാഷിങ്ടൺ : വിമാനത്തിൽ അമേരിക്കക്കാരിയെ ശല്യം ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു....
സ്വകാര്യ ബസുകളെ സഹായിക്കാന്‍ പണം വാങ്ങി കെ എസ് ആര്‍ ടി സി വോള്‍വോ ബസുകള്‍ കേടാക്കുന്ന ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലോട്ടു ഓടുന്ന കെ എസ് ആര്‍ ടി...
കുടിയേറ്റ വിലക്കിന് പഴുതടച്ച പുതിയ നിയമം കൊണ്ടുവരാന്‍ ട്രംപ് തീരുമാനം
മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം നിഷേധിച്ച അമേരിക്കന്‍ ഭരണകൂടം പഴുതടച്ച പുതിയ നിയമം...
പാവപ്പെട്ടവന്‍റെ ജീവന്‍ വെച്ച് കളിച്ച് കേരളാ സര്‍ക്കാര്‍ ; സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം : പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവന്‍ വെച്ച് കളിച്ച് കേരളസര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍...
യു ട്യൂബില്‍ വൈറലായി പി എസ് എല്‍ വിയുടെ സെല്‍ഫി വീഡിയോ
വെറുതെ സെല്‍ഫികള്‍ എടുത്തു നടക്കുന്നവരാ നമ്മള്‍. എന്നാല്‍ ഇവിടെ വാര്‍ത്തയാകുന്നത് ഒരു രാജ്യത്തിന്...
കമലാ സുരയ്യയായി വേഷമിടുന്നു ; മഞ്ജുവാര്യർക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം
കൊച്ചി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയായി വേഷമിടുന്നു എന്ന വാര്‍ത്ത...
നോര്‍ക്കയുടെ അലംഭാവം ; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു
നോര്‍ക്ക റൂട്ട്‌സിന്‍റെ അലംഭാവം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു. കേന്ദ്രം...
കഥമാറി തമിഴകം ; ഇടപ്പാടി പളനി സാമി തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ : എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും....
ശിവസേനയ്ക്ക് എതിരെ ബിജെപി ; സേനയുടെ മുഖപത്രം നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി
മുംബൈ : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ...
ഇന്ത്യയുടെ ചരിത്രനേട്ടം കുരുപൊട്ടി ചൈന ; ഇന്ത്യ ഇപ്പോഴും ചൈനയുടെ പിന്നിലാണ് എന്ന് അവകാശവാദം
ഒറ്റവിക്ഷേപണത്തിലൂടെ ബഹിരാകാശ രംഗത്ത് ലോകത്തെ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ലോകത്തിനു മുന്‍പില്‍ തല...
ഭര്‍ത്താവിന് പ്രിയം അശ്ലീല വീഡിയോകള്‍ ഭാര്യ കേസുമായി കോടതിയില്‍
കാലം പുരോഗമിച്ചപ്പോള്‍ അശ്ലീലദൃശ്യങ്ങള്‍ ഇപ്പോള്‍ ഏവരുടെയും വിരല്‍ തുമ്പില്‍ ലഭ്യമാണ്. ലോകത്ത് ഏറ്റവും...
കലാപം ഉണ്ടാക്കി എന്ന പേരില്‍ ഷാരൂഖ് ഖാന് എതിരെ രാജസ്ഥാനില്‍ കേസ്
മുംബൈ : ട്രെയിന്‍ യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരില്‍ ബോളിവുഡ്...
കല്യാണപരസ്യം നല്‍കി ; കമ്മ്യൂണിസ്റ്റ് സഹയാത്രിക ചിന്താ ജെറോം പുലിവാല് പിടിച്ചു
തിരുവനന്തപുരം : മൊത്തത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരുടെ സമയം ശരിയല്ല എന്നാണു തോന്നുന്നത്. വലിയ...
തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം
തിരുവനന്തപുരം : തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍...
ഞാന്‍ സിനിമയില്‍ മാത്രമാണ് വില്ലന്‍ എന്ന് ബാബുരാജ് ; സത്യാവസ്ഥ ലോകം അറിയണം
തനിക്ക് വെട്ടുകിട്ടിയ സംഭവത്തെ തുടര്‍ന്ന്‍ പുറത്തുവന്ന വാര്‍ത്ത മുഴുവനും സത്യമല്ല എന്ന് നടന്‍...
ശബരിമല വിമാനത്താവളത്തിനു മന്ത്രിസഭാ അംഗീകാരം
ശബരിമലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ അംഗീകാരമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ...
ബി സി സി ഐയെ വെല്ലുവിളിച്ച് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളത്തില്‍
വിലക്ക് നീക്കുവാന്‍ ബി സി സി ഐ തയ്യാറാകാത്തതിനെ തുടര്‍ന്ന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി...
ശശികല ബംഗളൂരുവിലേയ്ക്ക് ; ഇന്നു കോടതിയില്‍ കീഴടങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ ഐ എ ഡി എം കെ ജനറല്‍സെക്രട്ടറി...



