പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഗവര്‍ണര്‍ രംഗത്ത്
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ ഗവര്‍ണരുടെ പിന്തുണ...
പ്രണയനൈരാശ്യം യുവനടി ഫ്ലാറ്റില്‍ തൂങ്ങിമരിച്ചു
കൊല്‍ക്കത്ത : യുവ ബംഗാളി നടി ബിതസ്ത സാഹയാണ് തന്റെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്....
ബാര്‍കോഴകേസ് വെളിപ്പെടുത്തല്‍: കപില്‍ സിബലിന്റെ ഫീസ് മുപ്പത്തി അഞ്ച് ലക്ഷവും പതിനായിരം രൂപയും
തിരുവനന്തപുരം: ബാര്‍കോഴകേസില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്തുവാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി...
കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ സമ്മാനം മോഷണം പോയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം....
മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചു
മസ്‌കത്ത്: ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം...
കയ്യാലപ്പുറത്തെ തേങ്ങപോലെ ശശികലയുടെ സത്യപ്രതിജ്ഞ: ചടങ്ങുകള്‍ അനിശ്ചിതത്വത്തിലേയ്ക്ക്
ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറായിരുന്ന ശശികല നടരാജന്റെ മോഹങ്ങള്‍ക്ക്...
പല്ല് തേച്ചില്ല: ‘അമ്മ നാലുവയസുകാരി മകളെ ചവിട്ടിക്കൊന്നു
വാഷിങ്ടണ്‍: ഹൃദയഭേദകമായ ഈ വാര്‍ത്ത അമേരിക്കയില്‍ നിന്നാണ്. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന...
ജയലളിതയുടെ മരണം: ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനി ഡോ. റിച്ചാര്‍ഡ് ബിയലിയുടെ വെളിപ്പെടുത്തല്‍
ന്യൂ ഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം സംബന്ധിച്ച് ഡോ റിച്ചാര്‍ഡ്...
തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: മദ്രാസ് സര്‍വ്വകലാശാല ഹാളില്‍ നാളെ രാവിലെ ഒന്‍പതിനു നടക്കുന്ന ചടങ്ങില്‍ തമിഴ്നാട്...
കേരളത്തില്‍ സദാചാര പോലീസിന്റെ താണ്ഡവം; കൊടുങ്ങല്ലൂരില്‍ യുവാവിനെ നഗ്‌നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അഴിക്കോട് യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. പള്ളിപ്പറമ്പില്‍...
തങ്കലിപികളില്‍ പ്രവാസാനുഭവങ്ങള്‍ കോറിയിട്ട് ശാന്ത തുളസീധരനും ലത്തീഫ് തെച്ചിയും; സാന്ത്വന സ്പര്‍ശമായി ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’
ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ പ്രവാസാനുഭവങ്ങളെപ്പറ്റി നിരവധി ലേഖനകളും, കഥകളും, പുസ്തകളുമൊക്കെ വിവിധ ഭാഷകളിലായി...
അറിയാതെ പോകരുത് ഈ ദുരന്തം: മരുഭൂമിയിലെ തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്യുമ്പോള്‍ പിറന്ന നാട് സ്പനം കണ്ട് ലത്തീഫ് തെച്ചി
ഷാര്‍ജ: മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, ഉത്തരം നല്‍കാന്‍ കഴിയാത്ത...
കെ.എം. ജോര്‍ജിന്റെ ശാപം ഇടിത്തീപോലെ കെ.എം. മാണിയുടെ തലയ്ക്കു മുകളിലോ?
പ്രത്യേക ലേഖകന്‍ ‘മിസ്റ്റര്‍ മാണി, ഈ കള്ളത്തരങ്ങളും വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങള്‍ക്ക് ഏറെ...



