പ്രസംഗിക്കാന്‍ അവതാരക ക്ഷണിച്ചില്ല ; പിണറായി വേദിയില്‍ നിന്നും ഇറങ്ങിപോയി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന വേദിയില്‍ നിന്നും ഇറങ്ങി പോയി. പരിപാടി അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍...
കുഞ്ഞുങ്ങളെ ഡേയ്കെയറില്‍ വിടുന്ന മാതാപിതാക്കള്‍ ഈ വീഡിയോ കാണരുത്
സ്വന്തം കുഞ്ഞുങ്ങളെ ഡേയ്കെയറിലും മറ്റും വിട്ട ശേഷം ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ ആണ്...
പഴയ നോട്ടുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം
പഴയ 1000 , 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കുവാനുള്ള അവസാനദിവസം...
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹം അടുത്ത വര്‍ഷം
മലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന് വാര്‍ത്തകള്‍. പുതിയങ്ങാടി സ്വദേശി സന്തോഷ്...
വീണ്ടും ഐ സി എസ് ക്രൂരത ; 80 ഷിയാക്കളെ കൊലപ്പെടുത്തി
ബാഗ്ദാദ് : ഐ സി എസിന്‍റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന പേരില്‍ വാര്‍ത്തകള്‍...
നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായി ഒരു യുവതി ; പറ്റിച്ചു മുങ്ങിയ കാമുകനെ എ ടി എം ക്യൂവില്‍ നിന്നും കണ്ടെത്തി
നാസിക് : നോട്ട് നിരോധനത്തിന്റെ പേരില്‍ ജനം വട്ടം തിരിയുമ്പോള്‍. നോട്ട് നിരോധനം...
കേന്ദ്രം വക വീണ്ടും ഇരുട്ടടി ; പഴയ നോട്ടുകള്‍ ഇനി ബാങ്കില്‍ നിന്നും മാറ്റിവാങ്ങുവാന്‍ പറ്റില്ല
ന്യൂഡൽഹി : ജനങ്ങള്‍ക്ക് കേന്ദ്രം വക അടുത്ത ഇരുട്ടടി. പിൻവലിച്ച 1000,500 നോട്ടുകൾ...
നമ്മുടെ അസ്ഥികളെ നശിപ്പിക്കുന്ന ഭക്ഷണ രീതികള്‍
നമ്മുടെയെല്ലാം ആരോഗ്യത്തിനു ഇപ്പോള്‍ പ്രശ്നങ്ങള്‍ വരുവാന്‍ മുഖ്യ കാരണം നമ്മുടെ ജീവിത രീതിയും...
പാര്‍ലമെന്റില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍സിംഗ്
ന്യൂഡൽഹി : രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച നടപടി ചരിത്രപരമായ...
തിങ്കളാഴ്ച കേരളത്തില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ. സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിചാണ്...
നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റ്കള്‍ കൊല്ലപ്പെട്ടു
നിലമ്പൂർ : നിലമ്പൂർ വനമേഖലയിൽ പൊലീസും മാവോവാദികളും തമ്മിൽ ഉണ്ടായ വെടിവെപ്പില്‍ മൂന്ന്...
ആദ്യരാത്രി നാട്ടുകാരുടെ മുന്‍പില്‍ ; ഞെട്ടണ്ട ചൈനയിലെ ചില വിവാഹആചാരങ്ങള്‍ അങ്ങനെയാണ് (വീഡിയോ)
എന്തിനും ഏതിനും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ചൈനാക്കാര്‍. അവരുടെ ആഹരമായാലും ജീവിത രീതികള്‍ ആയാലും...
പഴയ നോട്ടുകളുടെ അവസാനദിവസം ഇന്ന് ; ഇനി ബാങ്കുകളില്‍ മാത്രം സ്വീകാര്യം
ഇന്ന് രാത്രി 12 മണിയോടെ പഴയ 500,1000 രൂപ നോട്ടുകളുടെ ആയുസ് അവസാനിക്കും....
മോഹന്‍ലാല്‍ കള്ളപ്പണക്കാരന്‍ എന്ന് എം എം മണി
മോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുവാന്‍ കാരണം ലാലിന്‍റെ കൈയ്യില്‍ കള്ളപ്പണം ഉള്ളത് കൊണ്ടാണ് എന്ന്...
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിച്ചത് രാജ്യത്ത് കള്ളപ്പണം ഒളിച്ചുവെച്ചിരിക്കുന്നവരെ പിടികൂടുവാന്‍ വേണ്ടിയാണ് എന്ന്...
തനിക്കെതിരെ ആരോ ഗൂഡാലോചന നടത്തുന്നു : ഇ പി ജയരാജന്‍
കണ്ണൂര്‍ : മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്താന്‍ നോക്കിയെന്നും ഇതിന് പിന്നില്‍ ആരാണെന്ന്...
അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ ; പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു. പ്രകോപനം ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്...
പ്രവാസികള്‍ എന്ന് പഠിക്കും ; ഇന്ത്യയല്ല ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് ; കഅബയെ അപമാനിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
നമ്മള്‍ ഇന്ത്യക്കാര്‍ എത്ര അനുഭവങ്ങള്‍ കിട്ടിയാലും പഠിക്കില്ല എന്നാണു തോന്നുന്നത്. ഇത്രമാത്രം വര്‍ഗ്ഗീയ...
കാശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മൃതദേഹം വികൃതമാക്കി
കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മാച്ചല്‍ സെക്ടറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന്...
കൊലപാതകക്കേസില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അടക്കം നാല് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊല്ലം : കോളിളക്കം സൃഷ്ടിച്ച അഞ്ചല്‍ ഏരൂര്‍ നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ നാല്...



