വടക്കാഞ്ചേരി ; ജയന്തന്‍ നല്ലവന്‍ ; യുവതി തട്ടിപ്പുകാരിയെന്നു ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍
വടക്കാഞ്ചേരി സംഭവത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച യുവതി തട്ടിപ്പുകാരിയാണ് എന്ന് യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. മറ്റുള്ളവര്‍ക്ക് എതിരെ കേസ് കൊടുത്തു പണം...
പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ശമ്പളത്തിന്റെ വിഹിതം നല്‍കണം
പശുക്കല്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുവാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ്...
ഷൂട്ടിംഗിനിടെ അപകടം ; ഒരു നടന്‍റെ മൃതദേഹം ലഭിച്ചു
ബംഗളൂരു : ഷൂട്ടിങ്ങിനിടെ തടാകത്തിൽ വീണു കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി....
ട്രംപോ ഹില്ലാരിയോ അമേരിക്കയില്‍ വിധിയെഴുത്ത് ഇന്ന് ; മുന്‍തൂക്കം ഹില്ലാരിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ലോകം തന്നെ ഉറ്റുനോക്കുന്ന...
ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന് ഭയത്തില്‍ ഒബാമ
വാഷിംഗ്‌ടണ്‍ : രാജ്യത്തിന്‍റെ ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന ഭയത്തില്‍...
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്യ്തു??? മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത
തൊടുപുഴ പെണ്‍വാണിഭ കേസില്‍ സിനിമാ സീരിയല്‍ നടി പിടിയിലായ വാര്‍ത്ത പ്രമുഖ മാധ്യമങ്ങളില്‍...
ശശികല ടീച്ചര്‍ പഠിപ്പിക്കണ്ട എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു
പാലക്കാട് : ഹിന്ദുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി നാട് മുഴുവന്‍ സഞ്ചരിച്ച് വര്‍ഗ്ഗീയ പ്രസംഗങ്ങള്‍...
എന്തിനും ഏതിനും പേജും ഗ്രൂപ്പുകളും ഉള്ള ഒരു മീഡിയയയാണ് ഫേസ്ബുക്ക്. വ്യക്തികളുടെ പേരിലും,...
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിച്ച രണ്ടു കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു (വീഡിയോ)
മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്....
പാസ്പ്പോര്‍ട്ടില്‍ ഇനിമുതല്‍ അച്ഛന്‍ അമ്മ ഭാര്യ ഭര്‍ത്താവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ല
ന്യൂഡല്‍ഹി : ഇനിമുതല്‍ പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍,അമ്മ എന്നിവരുടെ പേരു വിവരങ്ങള്‍...
തിരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതി നടത്തുമെന്ന് ഐ സി എസ്
വാഷിംഗ്ടണ്‍ : അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരെ കൂട്ടക്കുരുതി നടത്തുമെന്ന് ഭീകരസംഘടനയായ...
മലിനീകരണ വായുവില്‍ നട്ടംതിരിഞ്ഞ് ഡല്‍ഹി ; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം കൂടി അവധി
ന്യൂഡൽഹി : വായുമലിനീകരണത്തില്‍ ബുദ്ധിമുട്ടി രാജ്യതലസ്ഥാനം. ഇന്ത്യയിലെ മറ്റു പല പ്രമുഖ നഗരങ്ങളും...
പാക് വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു
പൂഞ്ച് : പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സേനയുടെ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍...
കാശ്മീരില്‍ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു
ശ്രീനഗർ : കശ്മീരിൽ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു. സൗത്ത് കശ്മീരിലെ ഷോപ്പിയാൻ...
വടക്കാഞ്ചേരി ; ദേശിയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി : വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ...
പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ ; ചോര്‍ന്നത് ഗള്‍ഫില്‍ നിന്ന് എന്ന് സംശയം
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകുവാന്‍ കുതിക്കുന്ന മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ സിനിമയുടെ...
കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച സംഭവം ; പിതാവും സിദ്ധനും അറസ്റ്റില്‍
കോഴിക്കോട് : കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളിലും മുഖ്യ വാര്‍ത്തയായ ഒന്നായിരുന്നു നവജാതശിശുവിന്...
വടക്കാഞ്ചേരി പീഡനം ; ജയന്തനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല എന്ന് വാര്‍ത്തകള്‍
വടക്കാഞ്ചേരി സംഭവത്തില്‍ പ്രതിയായ സി പി എം കൌണ്‍സിലര്‍ പി എന്‍ ജയന്തന്റെ...
ബലാല്‍സംഗ ഇരകളുടെ മുഖം കാണുവാന്‍ നാം കൊതിക്കുന്നത് എന്തിന്
ഹസ്നാ ഷാഹിത ജിപ്പ്സി ഇന്നലെ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ സ്ത്രീയുടെയും പുരുഷന്‍റെയും മുഖം...
വാതകം ചോര്‍ത്തിയതിന് റിലൈന്സിനു പതിനായിരം കോടി രൂപ പിഴ
ന്യൂഡൽഹി : വാതകം ചോര്‍ത്തിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്...



