കര്‍ണ്ണാടകയില്‍ മൂന്ന് ലോറി നിറയെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു ; ഒഴിവായത് വന്‍ദുരന്തം
കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയിലാണ് 3 ട്രക്കുകളിലായി നിറച്ച 900 ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചത്. തലസ്ഥാന...
നല്ലൊരു നാളേയ്ക്ക് വേണ്ടിയാണ് നോട്ട് നിരോധനം എന്ന് മോദി ; 50 ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും
മുംബൈ : നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ നോട്ടുനിരോധനം പോലുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്...
പശുക്കളെ കടത്തിയ യുവാവിനെ സൈന്യം വെടിവെച്ചുകൊന്നു
ത്രിപുര : പശുക്കളെ അതിര്‍ത്തി വഴി കടത്തി എന്നാരോപിച്ച് യുവാവിനെ...
3600 കോടി രൂപ ചിലവില്‍ മുംബൈയില്‍ കടലിനുനടുക്ക് ശിവജിയുടെ പ്രതിമവരുന്നു ; എതിര്‍പ്പുമായി മത്സ്യതൊഴിലാളികള്‍
മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലില്‍ 3600 കോടി...
നോട്ടുനിരോധനത്തിനെ എതിര്‍ത്ത് ഫോബ്സ് മാഗസീന്‍ ; മോദി പൊതുജനത്തിനെ കൊള്ളയടിക്കുന്നു എന്ന് ആക്ഷേപം
ന്യൂയോര്‍ക്ക് : പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിനെ...
സഹാറ ഗ്രൂപ്പില്‍ നിന്നും നരേന്ദ്രമോദി 40 കോടി രൂപ കോഴ വാങ്ങി എന്ന് രാഹുല്‍ഗാന്ധി
അഹമ്മദാബാദ് : സഹാറ ഗ്രൂപ്പില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി...
5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കാനുള്ള നിയന്ത്രണം പിന്‍വലിച്ചു
ന്യൂഡൽഹി : 5000 രൂപക്ക് മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന് ആർ.ബി.െഎ കൊണ്ടു...
ബ്രിട്ടനെ മറികടന്നു ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ രാജ്യമായി മാറി
ന്യൂഡല്‍ഹി : ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ രാജ്യമായി...
വിജയം ; തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ
കരുൺ നായരുടെ ട്രിപ്പിൾ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ്...
പണമില്ല ; ഗുജറാത്തില്‍ ജനക്കൂട്ടം ബാങ്കുകള്‍ ആക്രമിക്കുന്നു
അഹമ്മദാബാദ് : മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും പണം ലാഭിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രക്ഷുബ്ധരായ...
നോട്ട് പ്രതിസന്ധി തീരുവാന്‍ ഫെബ്രുവരിയാകും : എസ്.ബി.ഐ
നോട്ടു നിരോധനം കാരണം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഫെബ്രുവരിവരെ കാത്തിരിക്കണം എന്ന് എസ്.ബി.ഐ....
ബാങ്കുകളില്‍ 5000ന് മുകളില്‍ ഇനി തുക നിക്ഷേപിക്കുവാന്‍ സാധ്യമല്ല
ന്യൂഡല്‍ഹി : അസാധുവാക്കിയ പഴയ 500,1000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം....
റെയില്‍വേ നിരക്ക് വര്‍ധന ; സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും
റെയില്‍വേയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച...
ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റുമെന്ന് ഭീഷണി
ബോളിവുഡിലെ പ്രമുഖ താരങ്ങളായ അമീര്‍ഖാന്‍ , ഷാരൂഖ് ഖാന്‍, സൈഫ് അലിഖാന്‍ എന്നിവര്‍...
ഐ എസ് എല്‍ ഫൈനല്‍ : നിവിന്‍ പോളിക്ക് വിഐപി ടിക്കറ്റ് ; ഐ എം വിജയന് തറ ടിക്കറ്റും ; ഇതാണ് കേരളം
കേരളാ ഫുട്ബോളിലെ കറുത്ത മുത്താണ് ഐ എം വിജയന്‍. കേരളത്തിലെ ഫുട്ബോള്‍ താരങ്ങളില്‍...
ഭീകരാക്രമണം കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും
ന്യൂഡൽഹി : ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി...
വികസനം നടത്തിയാല്‍ ബി ജെ പി തിരഞ്ഞെടുപ്പില്‍ ജയിക്കില്ല ; സുബ്രഹ്മണ്യ സ്വാമി
തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയിക്കണം എങ്കില്‍ വികസനങ്ങള്‍ നടത്തിയാല്‍ പോര എന്ന്...
2016 ല്‍ കാശ്മീരില്‍ ജീവന്‍ നഷ്ടമായത് 87 സൈനികര്‍ക്ക് ; ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടതും ഈ വര്‍ഷം
ശ്രീനഗര്‍ : 2008 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ...
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന രണ്ടു ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
ബംഗളൂരു : മുഖ്യമായും രാജ്യത്ത് കള്ളപ്പണം കുന്നുകൂടുവാന്‍ മുഖ്യ കാരണം ബാങ്കുകളും അതിലെ...
ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കല്‍ നിയന്ത്രണം ഡിസംബര്‍ 30 കഴിഞ്ഞാലും തുടരും
ഡിസംബര്‍ കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്ന ചിന്തയിലായിരുന്നു രാജ്യത്തെ ബഹുഭൂരിപക്ഷവും എന്നാല്‍ ആ...



