പൊട്ടിക്കാന്‍ കൊണ്ടുവന്ന ബോംബ് പൊട്ടിയില്ല ; വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു
അബുജ : ജിഹാദ് വിളിച്ചുകൂവി സ്ഫോടനം നടത്തി ജനങ്ങളെ കൊലപ്പെടുത്തി അതിലൂടെ സ്വര്‍ഗ്ഗം നേടാന്‍ ആഗ്രഹിച്ചു വന്ന വനിതാ ചാവേറിനെ...
അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ ശിക്ഷ ; കൈമാറ്റം ചെയ്യുന്നതും കുറ്റകരം
ന്യൂഡൽഹി : പഴയ 500,1000 രൂപാ നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരം എന്ന്...
അഗ്നി -5 വിജയം ; ഇന്ത്യയുടെ ആണവ കൈ ഇനി ഏഷ്യ മുഴുവന്‍ നീളും
ചൈന ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നെഞ്ചില്‍ തീ കോരി ഇട്ടുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച...
മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന് വി എസ്
തിരുവനന്തപുരം : എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ...
ജീവന് രക്ഷിക്കാന്‍ യാചിച്ചുക്കൊണ്ട് ഫാദര്‍ ടോം ഉഴുന്നാൽ (ഷോക്കിംഗ് വീഡിയോ)
തന്റെ ജീവന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യെമനിൽനിന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൻെറ...
സിനിമയെ വെല്ലുന്ന തരത്തില്‍ 16 കാരന് മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ; കേസ് വഴിതിരിച്ചു വിടാനും ശ്രമിച്ചു
സിനിമാകഥകളെ വെല്ലുന്ന തരത്തില്‍ കൊലപാതകം നടത്തി പോലീസിനെ വട്ടം കറക്കിയ പ്രതിയുടെ പ്രായം...
പോലീസിന്റെ വേഷം മാറും ; കാക്കി കളര്‍ മാറ്റുവാന്‍ കേന്ദ്രതീരുമാനം
ന്യൂഡൽഹി : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ തന്നെ നമ്മുടെ നാട്ടിലെ പോലീസുകാരുടെ...
ഭാര്യ കൈ ഇല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിച്ചു ; ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് എതിരായി മുസ്ലീം മതഭ്രാന്തമാരുടെ ഫേസ്ബുക്ക് ആക്രമണം
കൊൽക്കത്ത : നാട്ടിലുള്ള മുസ്ലീം സ്ത്രീകളെ മുഴുവന്‍ സ്വര്‍ഗത്തില്‍ എത്തിക്കുവാനുള്ള കൊട്ടേഷന്‍ എടുത്ത...
കര്‍ണ്ണാടകയില്‍ മൂന്ന് ലോറി നിറയെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു ; ഒഴിവായത് വന്‍ദുരന്തം
കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയിലാണ് 3 ട്രക്കുകളിലായി നിറച്ച 900 ത്തിലധികം...
ഗൌരിയമ്മ സ്വയം സ്ഥാനം ഒഴിയണം എന്ന് അണികള്‍ ; ജെ.എസ്.എസില്‍ പൊട്ടിത്തെറി
ആലപ്പുഴ : ജെ.എസ്.എസില്‍ പൊട്ടിത്തെറി. നേതാവ് കെ.ആർ ഗൗരിയമ്മ പാർട്ടി പദവിയിൽനിന്ന് വിരമിക്കണമെന്ന്...
നല്ലൊരു നാളേയ്ക്ക് വേണ്ടിയാണ് നോട്ട് നിരോധനം എന്ന് മോദി ; 50 ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും
മുംബൈ : നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ നോട്ടുനിരോധനം പോലുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്...
പശുക്കളെ കടത്തിയ യുവാവിനെ സൈന്യം വെടിവെച്ചുകൊന്നു
ത്രിപുര : പശുക്കളെ അതിര്‍ത്തി വഴി കടത്തി എന്നാരോപിച്ച് യുവാവിനെ...
3600 കോടി രൂപ ചിലവില്‍ മുംബൈയില്‍ കടലിനുനടുക്ക് ശിവജിയുടെ പ്രതിമവരുന്നു ; എതിര്‍പ്പുമായി മത്സ്യതൊഴിലാളികള്‍
മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലില്‍ 3600 കോടി...
നോട്ടുനിരോധനത്തിനെ എതിര്‍ത്ത് ഫോബ്സ് മാഗസീന് ; മോദി പൊതുജനത്തിനെ കൊള്ളയടിക്കുന്നു എന്ന് ആക്ഷേപം
ന്യൂയോര്‍ക്ക് : പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന് ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിനെ...
വീഴാന്‍ നേരം മലയാളത്തില്‍ അയ്യോ എന്ന് നിലവിളിച്ച അഞ്ചാം ക്ലാസുകാരിക്ക് ടീച്ചര്‍ വക ശിക്ഷ ; സംഭവം കൊച്ചിയില്‍
മലയാളം പറയാന്‍ പാടില്ല എന്ന് നിയമങ്ങള്‍ ഉള്ള ഇടങ്ങള്‍ നമ്മുടെ കുഞ്ഞു കേരളത്തില്‍...
പാസ്പോര്‍ട്ടിന് അപേക്ഷിക്കാം ഇനി ഈസിയായി ; അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍
പാസ്പോര്‍ട്ട് ലഭിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. പുതുതായി പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്ക് ഇനി...
പാക്കിസ്ഥാനെ പറ്റി ഒരക്ഷരം മിണ്ടരുത് ; ഇന്ത്യക്ക് താക്കീതുമായി ചൈന
പാക്കിസ്ഥാന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ ആരും അവരെ ചാപ്പ കുത്താന്‍ ശ്രമിക്കരുത്...
ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി
മാള്‍ട്ട : ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി. ലിബിയയിൽ നിന്നും 118 യാത്രക്കാരുമായി...
കള്ളപ്പണം വെളുപ്പിക്കുന്ന മാഫിയ കേരളത്തിലും ; കൊച്ചിയില്‍ ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ പിടികൂടി
കൊച്ചി : അസാധുവായ പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് നല്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം...
നയന്‍താര കല്യാണം കഴിച്ചു ; ആരും അറിഞ്ഞില്ല ആരോടും പറഞ്ഞുമില്ല
ചെന്നൈ : സൌത്ത് ഇന്ത്യയിലെ പ്രിയ നായിക നയന്‍താരയുടെ കല്യാണം കഴിഞ്ഞു എന്ന്...



