നോട്ട് നിരോധനം ; ​ൈസ്വപിങ് മെഷീനുകള്‍ക്ക് ആവശ്യക്കാര്‍ കൂടി ; ഇടപാടുകാരെ പിഴിയാന്‍ ബാങ്കുകളും രംഗത്ത്

പാലക്കാട് :  നോട്ട് പ്രതിസന്ധി നേരിട്ടപ്പോള്‍ ആവശ്യക്കാര്‍ ഏറിയ ഒന്നാണ് ൈസ്വപിങ് മെഷീനുകള്‍. ധാരാളം കച്ചവടക്കാര്‍ ഇപ്പോള്‍ തങ്ങളുടെ ഷോപ്പുകളില്‍...

ആൻഡമാനിൽ കനത്തമഴയും കൊടുങ്കാറ്റും ; 800 വിനോദസഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി

പോർട്ട്ബ്ലെയർ : കൊടുങ്കാറ്റും കനത്ത മഴയെയും തുടർന്ന് ആൻഡമാനിൽ 800 വിദേശ വിനോദ...

റിസോഴ്​സ്​ സാറ്റ്​–​ 2A വിക്ഷേപണം വിജയകരം ; ലോകത്തിനു മുന്‍പില്‍ രാജ്യത്തിന് അഭിമാനനിമിഷം

ചെന്നൈ : ഇന്ത്യയുടെ റിമോട്ട് സെൻസറിങ്ങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്– 2A വിജയകരമായി...

പുതിയ നൂറുരൂപ നോട്ടിറങ്ങും ; പേടിക്കണ്ട പഴയത് പിന്‍വലിക്കില്ല

ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചതിനെ തുടര്‍ന്ന്‍  പുതിയ നോട്ടുകള്‍ വരുന്നു...

അമ്മയെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍

തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒന്ന് കാണുവാന്‍ ചെന്നൈ രാജാജി ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്...

ജയലളിത മരിച്ചു എന്ന്‍ തമിഴ് മാധ്യമങ്ങള്‍ ; വാര്‍ത്ത‍ നിഷേധിച്ച് അപ്പോളോ ആശുപത്രിയും ജയാ ടിവിയും

ചെന്നൈ : മുഖ്യമന്ത്രി ജയലളിത അന്തരിച്ചു എന്ന പേരില്‍ ചില തമിഴ് ചാനലുകളില്‍...

ജയലളിതയുടെ സ്ഥിതി ഗുരുതരം തന്നെ ; ചെന്നൈയിലെ യു എസ് കോൺസുലേറ്റി​ന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ജയലളിതയുടെ നില അതീവ ഗുരുതരം എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിങ്ങിയതിനു പിന്നാലെ ജയലളിതക്ക്...

ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍; റീഡേഴ്സ് പോളില്‍ മോദി ഒന്നാമന്‍

ലണ്ടന്‍ :  ലോകപ്രശസ്തരായ നിരവധി പ്രമുഖരെ പിന്തള്ളി ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ്...

ജയലളിതയ്ക്ക് വേണ്ടി രാപ്പകല്‍ പ്രാര്‍ത്ഥനയുമായി ലക്ഷങ്ങള്‍ ; ശബരിമലയിലും ജാഗ്രത

സന്നിധാനം :  അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയ്ക്ക് വേണ്ടി നേര്‍ച്ചകളും പ്രാര്‍ത്ഥനയുമായി ലക്ഷകണക്കിന്...

ഹൃദയാഘാതം ; ജയലളിതയെ വീണ്ടും ഐസിയുവിലേയ്ക്ക് മാറ്റി; നില അതീവ ഗുരുതരം എന്ന് വാര്‍ത്തകള്‍

ചെന്നൈ : അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദായാഘാതം....

നൃത്തവേദിയില്‍ യുവതിയെ പരസ്യമായി വെടിവെച്ചുകൊന്നു (വീഡിയോ)

വിവാഹസതകാരത്തിലെ വെടിവെപ്പില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.പഞ്ചാബിലാണ് സംഭവം. വിവാഹത്തിനിടെ പ്രോഗ്രാം അവതരിപ്പിക്കാന്‍...

500,2000 മാത്രമല്ല ; പുതിയ 20,50 നോട്ടുകളും വരുന്നു

മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെയുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ പുതിയ 20, 50 രൂപ...

നോട്ട് പ്രതിസന്ധിക്കിടയില്‍ ; ബാങ്കിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

നോട്ട് ക്ഷാമത്തിന്റെ വാര്‍ത്തകള്‍ പല ഇടങ്ങളില്‍ നിന്നും കേള്‍ക്കുന്നതിന്റെ ഇടയില്‍ ഇതാ പണം...

ഇന്ത്യയുടെ ഈ ഉരുക്കുവനിതയെ ആരൊക്കെ അറിയും

ന്യൂഡല്‍ഹി : മസില്‍മാന്‍മാരുടെ ഇടയില്‍ രാജ്യത്തിന്‌ അഭിമാനമായി ഒരു മസില്‍ വുമണ്‍. ഡല്‍ഹി...

സഹകരണബാങ്കുകള്‍ക്ക് കേന്ദ്രം പണികൊടുത്തത് മനപ്പൂര്‍വ്വം

നോട്ടുനിരോധനം കാരണം ഏറ്റവും കൂടുതല്‍ പണി കിട്ടിയത് കേരളത്തിലെ സഹകരണബാങ്കുകള്‍ക്കാണ്. എന്നാല്‍ സഹകരണബാങ്കുകള്‍ക്ക്...

കോടതികളിലെ ദേശിയഗാനം ; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി :  സിനിമാ തിയറ്ററുകള്‍ക്ക് പിന്നാലെ കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട്...

ബംഗാളിലെ സൈനികസാന്നിധ്യം ; മമതാ ബാനര്‍ജി ഇന്നലെ രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങി

സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്രം ബംഗാളില്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി...

പെട്രോള്‍ വില കൂടി ; ഡീസല്‍ കുറഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു....

സിനിമാ തിയറ്ററുകളില്‍ ദേശിയഗാനം നിര്‍ബന്ധമാക്കി കോടതി ഉത്തരവ്

ന്യൂഡൽഹി :  സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. സിനിമ...

മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഒരു മിമിക്രിക്കാരന്‍ പണി കൊടുത്തത് 28 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സേലം : ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കലാരൂപമാണ്‌ മിമിക്രി. അതുപോലെ അതിലെ...

Page 115 of 121 1 111 112 113 114 115 116 117 118 119 121