ജറുസലേമില്‍ തീവ്രവാദ ആക്രമണം ; നാലുപേര്‍ കൊല്ലപ്പെട്ടു
ജറുസലേം : ജറുസലേമില്‍ ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സൈനികരാണ് കൊല്ലപ്പെട്ടവര്‍ എല്ലാം....
ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല എന്ന് പമ്പുടമകൾ
ന്യൂഡല്‍ഹി : നോട്ടു നിരോധനത്തിന്‍റെ പ്രശ്നങ്ങള്‍ നിലനില്‍ക്കെ കൂനിന്‍മേല്‍ കുരുവായി ഇപ്പോളിതാ പുതിയ...
നോട്ടുനിരോധനം ബുദ്ധിമുട്ട് എല്ലാം തീര്‍ന്നു എന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡൽഹി : നോട്ടു നിരോധനത്തെ തുടര്‍ന്ന്‍ രാജ്യത്തുണ്ടായ പ്രതിസന്ധികള്‍ എല്ലാം പരിഹരിച്ചതായി കേന്ദ്ര...
എയര്‍ഇന്ത്യയില്‍ കയറി അലമ്പ് കാണിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍വാസവും വിലങ്ങും
ന്യൂഡൽഹി : എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്ന സമയം വിമാനത്തിനുള്ളില്‍ മോശമായി പെരുമാറുന്നവര്‍ക്ക്...
തിയറ്റര്‍കാര്‍ക്ക് പണി കൊടുത്തു സര്‍ക്കാര്‍ ; സംസ്ഥാനത്തെ തിയറ്ററുകളില്‍ വ്യാപകമായി വിജിലന്‍സ് റെയ്ഡ്
സര്‍ക്കാരിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാത്ത തിയറ്റര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ വക നല്ല പണി....
പരാതിപ്രവാഹം ; അവസാനം ഭീം ആപ്പ് പുതുക്കി പണിതു
പണമിടപാടുകള്‍ നടത്തുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുരത്തിറക്കിയ ആപ്പ് ആണ് ഭീം ആപ്പ്. എന്നാല്‍...
കേന്ദ്ര ബജറ്റ് മാറ്റിവെക്കില്ല ; ഹര്‍ജി പരിഗണിക്കുവനാകില്ല എന്ന് കോടതി
സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര ബജറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി...
ഓം പൂരി അന്തരിച്ചു ; മരണകാരണം ഹൃദയാഘാതം
മുംബൈ : ബോളിവുഡ് നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യംഇന്ന്...
നോട്ടു നിരോധനം ; രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയെന്നു രാഷ്ട്രപതി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കൽ നടപടി കാരണം രാജ്യത്ത് താൽക്കാലികമായി സാമ്പത്തിക മാന്ദ്യം...
ഇറ്റലിയില്‍ ഡോക്യുമെന്റ്‌സ് ഇല്ലാത്തവരുടെ ശ്രദ്ധയ്ക്ക്!
പാത്തി/റോം: മധ്യയൂറോപ്പില്‍ ഇന്ത്യക്കാരായ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് ഒരു പക്ഷെ ഇറ്റലിയില്‍...
ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം വേണം എന്ന് കേന്ദ്ര മന്ത്രി
ദളിതര്‍ക്ക് സംവരണം നല്‍കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനിയും വിജയങ്ങള്‍ നേടുവാന്‍ കഴിയും...
പശുക്കുട്ടിയുടെ അച്ഛനെ കണ്ടുപിടിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തുന്നു
കുട്ടികളുടെ പിതൃത്വം തെളിയിക്കുവാന്‍ വേണ്ടി ഡി എന്‍ എ ടെസ്റ്റ് നടത്തുക നാം...
കാര്‍ഡ് ഇടപാടുകളില്‍ സര്‍വീസ് ചാര്‍ജ് മയം ; ജനങ്ങളെ പറഞ്ഞു പറ്റിച്ച് സര്‍ക്കാരും ബാങ്കുകളും
കൊച്ചി : ജനങ്ങള്‍ പണം ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നും എല്ലാ സേവനങ്ങളും കാര്‍ഡുകള്‍...
ബംഗ്ലൂര്‍ പൊതുനിരത്തില്‍ യുവതിയെ പരസ്യമായി അപമാനിച്ചു (ഷോക്കിംഗ് വീഡിയോ)
ബംഗളുരു : സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ബാഗ്ലൂരുവില്‍ തുടര്‍കഥയാകുന്നു. ന്യൂ ഇയര്‍ ദിനത്തില്‍...
സാന്ദ്രാ തോമസും വിജയ് ബാബുവും അടിച്ചു പിരിഞ്ഞു ; ജഗഡ ,ജഗഡ , ദുശ്മന്‍
മലയാള സിനിമയില്‍ മൊത്തത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളാണ്. സിനിമാ സമരം ഒരു വശത്ത് ,...
ജയലളിതയുടെ മരണം ; തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട്...
ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമണം ഉണ്ടാകുവാന്‍ കാരണം വസ്ത്രധാരണം എന്ന് മന്ത്രി
ബംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപകമായ രീതിയില്‍ ലൈംഗിക അതിക്രമണം ഉണ്ടാകുവാന്‍...
പിണറായി മുണ്ട് ഉടുത്ത മോദി എന്ന് സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റി
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ രൂക്ഷമായ...
ടൈറ്റാനിക് മുങ്ങാന്‍ കാരണം മഞ്ഞുമല മാത്രമല്ല ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
ചരിത്രം എന്നും ഓര്‍ക്കുന്ന ദുരന്തങ്ങളില്‍ ഒന്നാണ് ടൈറ്റാനിക് എന്ന കപ്പലിന്‍റെ അപകടം. ലോകത്തിലെ...
ഒബാമയ്ക്കും ; മുസ്ലീംങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് അമേരിക്ക
ന്യുയോർക്ക് : മുന്‍ പ്രസിഡന്റ് ഒബാമയ്ക്കും മുസ്ലീംങ്ങള്‍ക്കും എതിരെ പരസ്യമായ പരിഹാസവുമായി ഒരു...



