വന്‍ തിരക്ക് ; നോട്ട് മാറിയെടുക്കാന്‍ എത്തിയ രണ്ടുപേര്‍ മരിച്ചു

നോട്ടുകള്‍ മാറി എടുക്കുവാനുള്ള തിരക്കിനിടയില്‍ കേരളത്തില്‍ രണ്ടു പേര്‍ മരിച്ചു. തലശേരിയിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ കെ.കെ ഉണ്ണി (48) കെട്ടിടത്തിൽ...

ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ ഒരുക്കി യു.കെ. മലയാളി, കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു

ആയുര്‍വേദം, പ്രകൃതി ചികില്‍സ, യോഗ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ചികില്‍സാ രീതികളെ സംയോജിപ്പിച്ച്...

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം ; പ്രമുഖ നഗരങ്ങളില്‍ വ്യാപക റെയ്ഡ്

ന്യൂഡൽഹി :  500,1000 നോട്ട് നിരോധനം നിലവില്‍ വന്നതിനെത്തുടര്‍ന്ന്  പണം പൂഴ്ത്തി വെച്ചവര്‍...

ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തീരുമാനം ; സ്വര്‍ണ്ണം വാങ്ങിയാലും കുടുങ്ങും

നോട്ടുകളുടെ നിരോധനത്തിന് ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഇന്ന് ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍...

നോട്ടുകളുടെ പിന്‍വലിക്കല്‍ ; സിനിമാ റിലീസുകള്‍ മാറ്റിവെച്ചു

500, 1000 രൂപ നിരോധനം സിനിമാ മേഖലയിലും പ്രതിഫലിച്ചു. നിരോധനം കാരണം സിനിമകളുടെ...

പണം മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്

പഴയ 500,1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുവാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ തിരക്ക്. എസ്.ബി.ടി,...

ഇന്ത്യയില്‍ നോട്ടുകളുടെ നിരോധനം പാക്കിസ്ഥാന് 500 കോടിയുടെ നഷ്ടം

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ കള്ളപ്പണക്കാരെ മാത്രമല്ല അയല്‍രാജ്യമായ...

ശനിയും ഞായറും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും ; പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍

ന്യൂഡല്‍ഹി : വരുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും...

വനിതാ പോലീസിനും രക്ഷയില്ലാതെ രാജ്യം ; രണ്ടു വനിതാ പോലീസുകാര്‍ മാനഭംഗത്തിനിരയായി

സ്ത്രീപീഡന വാര്‍ത്തകള്‍ കൊണ്ട് സമ്പുഷ്ടമായ നമ്മുടെ രാജ്യത്ത് ജനങ്ങളെ സംരക്ഷിക്കുന്ന പോലീസിനും രക്ഷയില്ല....

അമേരിക്കയുടെ പ്രഥമ വനിതയായി മുന്‍ സൂപ്പര്‍ മോഡല്‍

അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തിയാണ്...

അമേരിക്കന്‍ കോണ്ഗ്രസില്‍ പുതുചരിത്രമെഴുതി മലയാളി വനിത

വാഷിങ്ടൺ : അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍. വാഷിങ്ടണില്‍നിന്ന്...

2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് ഇല്ല ; പ്രചരിക്കുന്നത് കള്ളകഥ

റിസർവ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന  2000 രൂപയുടെ നോട്ടില്‍ നാനോ ജിപിഎസ് ചിപ്പ്...

നോട്ടുകള്‍ പിന്‍വലിക്കല്‍ ; പ്രവാസികള്‍ ആശങ്കയില്‍

1000, 500 രൂപ  നോട്ടുകള്‍  അസാധുവാക്കിയ പ്രഖ്യാപനത്തിനു പിന്നാലെ  പ്രവാസികള്‍ ആശങ്കയില്‍. ചെറിയ...

വെള്ളിയാഴ്ച മുതല്‍ എ ടി എമ്മില്‍ നിന്നും പുതിയ നോട്ടുകള്‍ ലഭിക്കും

ന്യൂഡല്‍ഹി : പുതിയ 500,2000 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ ടി...

നാളെ ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍ ? മോദിയെ കുറ്റപ്പെടുത്തി തോമസ്‌ ഐസക്ക്

500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ സംസ്ഥാന...

സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത‍ ; സിനിമകള്‍ ഇനി കത്രികവീഴാതെ കാണാം ; സെന്‍സര്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചു

രാജ്യത്തെ സിനിമാ പ്രേമികളുടെ ഏറ്റവുംവലിയ പരാതിയായിരുന്നു സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിക്കുന്നു എന്നത്....

നവംബര്‍ 10 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തുന്നു

500,1000 നോട്ടുകള്‍ക്ക് ബദലായി പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ നവംബര്‍ 10...

രാജ്യത്ത് 500 ,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി

ന്യൂഡൽഹി : കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി....

വടക്കാഞ്ചേരി ; ജയന്തന്‍ നല്ലവന്‍ ; യുവതി തട്ടിപ്പുകാരിയെന്നു ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍

വടക്കാഞ്ചേരി സംഭവത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച യുവതി തട്ടിപ്പുകാരിയാണ് എന്ന് യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍....

പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ശമ്പളത്തിന്റെ വിഹിതം നല്‍കണം

പശുക്കല്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുവാന്‍  രാജസ്ഥാന്‍  സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ്...

Page 1027 of 1037 1 1,023 1,024 1,025 1,026 1,027 1,028 1,029 1,030 1,031 1,037