സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പെണ്‍വേഷം കെട്ടിയ യുവാവ് അറസ്റ്റില്‍ ; സംഭവം സൌദിയില്‍
റിയാദ് : സൌദിയില്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. സ്‌നാപ്പ് ചാറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു...
മുത്തലാഖ് മാത്രമല്ല ഹിന്ദു വ്യക്തിനിയമങ്ങളും പരിഷ്ക്കരിക്കണം എന്ന് സി പി എം
ഇസ്ലാമിക രാജ്യങ്ങളില്‍ പോലും അനുവദനീയമല്ലാത്ത മുത്തലാഖ് നിര്‍ത്തലാക്കണം എന്ന് സി പി എം....
ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാം: നേരിട്ട് പരാതികള്‍ നല്കാന് വരുന്നവര്‍ക്ക് പരാതിപരിഹാര സെല്ല് ഉപയോഗിക്കാം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു. സോഷ്യല്‍ മീഡിയ വഴി...
മിന്നലാക്രമണത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ആര്‍ എസ് എസിന് നല്‍കി കേന്ദ്രസര്‍ക്കാര്‍
അഹമ്മദാബാദ് : ഇന്ത്യന്‍ സൈന്യം പാക്ക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്‍റെ ക്രെഡിറ്റ്...
ദീര്‍ഘനാളത്തെ നിയമപോരാട്ട ഫലം: ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിച്ചുമാറ്റുന്നു
വിയന്ന: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിക്കുന്നു. ഓസ്ട്രിയയിലെ ബ്രൗണാവു ആം...
പാക് വിഷയം ; സിനിമയും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത് എന്ന് പ്രിയങ്കാ ചോപ്ര
മുംബൈ : ഇന്ത്യാ പാക്ക് പ്രശ്നം സിനിമാ മേഖലയെ കൂടി ബാധിച്ചതോടെ അഭിപ്രായപ്രകടനങ്ങളുമായി...
കോഴി നികുതി വെട്ടിപ്പ് ; വിജിലൻസ് നിയമോപദേശകനെതിരെ അന്വേഷണം വരുന്നു
തിരുവനന്തപുരം : കെ എം മാണി ഉള്‍പ്പെട്ട കോഴിനികുതി വെട്ടിപ്പുകേസിൽ മാണിക്ക് അനുകൂലമായി...
കെ ബാബുവിനെ വിജിലന്‍സ് ചോദ്യംചെയ്തു
കൊച്ചി : മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു....
ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍
രാജിവെച്ച വ്യവസായമന്ത്രി ഇ പി ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി എന്ന...
മുസ്ലീം കുട്ടികളെ സ്കൂളില്‍ വിടാതെ വീട്ടിലിരുത്തി ഖുര്‍ആന്‍ മാത്രം പഠിപ്പിക്കണം എന്ന് മതപണ്ഡിതന്‍
കോഴിക്കോട് : മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ വിവാദം കൊഴുക്കുന്നു. പീസ് ഇന്റര്‍നാഷണല്‍...
ജിഷ വധം ; പ്രതിക്ക് വേണ്ടി ഹാജരാകുന്നതും ആളൂര്‍
വിവാദമായ ജിഷാ കൊലപാതകകേസിലും പ്രതിക്ക് വേണ്ടി ഹാജരാകുന്നത് സൌമ്യാ വധക്കേസില്‍ ഗോവിന്ദചാമിയെ തൂക്കുകയറില്‍...
ജയരാജന്‍ നല്ല ചിറ്റപ്പന്‍ എന്ന് ചെന്നിത്തല
തിരുവനന്തപുരം : ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ്...
ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക് വ്യാമസേനാ മേധാവിയുടെ ഭീഷണി
കാകുല്‍ : പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക് നാവിക...
പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ മാതൃരാജ്യം എന്ന്‍ മോദി
പനജി : ഭീകരവാദത്തിന്റെ മാതൃത്വം പാകിസ്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയിലാണ്...
മരുമകളുടെ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന സ്ത്രീ അറസ്റ്റില്‍
ആമ്പല്ലൂര്‍ : വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ സ്ത്രീ പിഞ്ചുകുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നു....
ഇന്ത്യയും ചൈനയും 16 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
പനാജി : പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനും തമ്മില്‍...
ട്രംപിനെതിരെ ലൈംഗിംകാരോപണവുമായി കൂടുതൽ സ്ത്രീകൾ
വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്‍റെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനമോഹത്തിന് തിരിച്ചടി നല്‍കി കൊണ്ട്...
രാജി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ; ജയരാജന്‍ മന്ത്രിയായി ഉടന്‍ തിരിച്ചെത്തും
തിരുവനന്തപുരം : ഭരണം തുടങ്ങുന്നതിനു മുന്‍പ് സര്‍ക്കാരിനെ ആപ്പിലാക്കിയ ജയരാജനെ രാജി വെപ്പിച്ച്...
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരിൽ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ജവാന്‍...
കല്യാണം ഒഴിവാക്കുവാന്‍ പെണ്‍കുട്ടികള്‍ പറയുന്ന ചില (നുണകള്‍) കാരണങ്ങള്‍
വിവാഹം എന്നത് ഒരു പ്രായം ആയാല്‍ ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഒരു മുഖ്യ...



