താത്ക്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഇറാനും
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് വിരാമമാകുന്നു. അമേരിക്കയും ഇറാനും താത്ക്കാലിക കരാറില്‍ ഒപ്പുവെച്ചു. ശത്രുത അവസാനിപ്പിക്കുന്നതും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും,...
മതപരിവര്‍ത്തനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍
നാഗ്പുരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതന്‍ ഹസ്രത്ത് മൗലാന അറസ്റ്റില്‍....
വിയന്നയില്‍ ബഹുസ്വരതയുടെ സംഗമം: വര്‍ണാഭമായി 26-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്‌കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത്...
ഇഡിക്ക് മുന്നില്‍ ഹാജരായി വീണ വിജയന്‍
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ എന്‍ഫോഴ്‌സ്‌മെന്റ്...
ബിജെപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ...
‘ജനങ്ങളാണ് ദൈവം, എല്ലാവര്‍ക്കും നന്ദി’; ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന്...
ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു: മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി അപലപിച്ചു
ഡല്‍ഹി: ഒമാന്‍ തീരത്ത് അമേരിക്കന്‍ സേന ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ നടത്തിയ...
മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: വീണാ വിജയന്‍ ശരിക്കും കുടുങ്ങുമോ
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയന്...
പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഇന്ത്യ
ഡല്‍ഹി: പാക് അധീന കശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ...
അമേരിക്കന്‍ യുട്യൂബര്‍ പയ്യന്‍ 6 കോടി ബജറ്റിലൊരു സിനിമ എടുത്തു: നേടിയത് 2143 കോടി
ഇന്റര്‍നെറ്റ് യുഗത്തില്‍ കഴിവുണ്ടെങ്കില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് 26കാരനായ അമേരിക്കന്‍ യൂട്യൂബര്‍...
ഇറാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അവിടെയുള്ള ഇന്‍ഡ്യക്കാര്‍ക്കുമായി താക്കിത് നല്‍കി ഇന്ത്യന്‍ എംബസി
പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ പുതിയ യാത്രാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി....
സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
കൊച്ചി: മലയാളികളുടെ പ്രിയനടന്‍ സലിം കുമാറിന് വിട നല്‍കി കേരളം. വടക്കന്‍ പറവൂരിലെ...
സലിം കുമാര്‍ അന്തരിച്ചു: അനുശോചന പ്രവാഹവുമായി മലയാള സിനിമാലോകം
കൊച്ചി: ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56)...
ഫിഫ ലോകകപ്പ്: സ്റ്റേഡിയങ്ങളില്‍ വാട്ടര്‍ ബോട്ടിലുകള്‍ക്ക് നിരോധനം
പി പി ചെറിയാന്‍ ന്യൂയോര്‍ക്: 2026 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒരാഴ്ച...
അണ്ണാമലൈ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ: സാധ്യത എന്ത്
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ.അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപി ദേശീയ...
ബലിപെരുന്നാള്‍ ചടങ്ങിനിടെ മലേഷ്യയില്‍ പോത്തിന്റെ ആക്രമണം: ഒരാള്‍ മരിച്ചു
പി പി ചെറിയാന്‍ മലേഷ്യ: ജോഹര്‍ സംസ്ഥാനത്ത് ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ചടങ്ങുകള്‍ക്കിടെ...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ലക്ഷ്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍
ഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാര്‍ലമെന്റില്‍ പാസാകാതെ വന്നതോടെ, ബില്ലുകള്‍ കൂടുതല്‍ ശക്തമായി...
അറ്റ്‌ലാന്റയില്‍ വിവാഹ ദിനം ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
അറ്റ്‌ലാന്റ: ജോര്‍ജിയയിലുള്ള ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍...
രാഹുലും ഖാര്‍ഗെയും കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്ക്ക് നീക്കം: ലക്ഷ്യം 2029
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളും കര്‍ണാടകയിലെ അധികാര കൈമാറ്റവും പൂര്‍ത്തിയായതോടെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍...
വിസ അപേക്ഷകരെ ചൂഷണം ചെയ്ത് വി.എഫ്.സിന്റെ വമ്പന്‍ കൊള്ള: ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി/മുംബൈ: വിസ അപേക്ഷകരുടെ ആശങ്കകളും തിരക്കും മുതലെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍...



